News - Page 180

വിവാഹ ചടങ്ങിനിടെ പരിചയത്തിലായ യുവാവ് നമ്പർ നൽകി; ഫോൺ ഇല്ലാത്തതിനാൽ യുവതിയുടെ 7 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ സ്വന്തമായി മൊബൈൽ കിട്ടിയപ്പോൾ പ്രണയം വീണ്ടും പൂത്തു; പക്ഷേ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് മറ്റൊരാളെ; പിന്നാലെ വാട്സാപ്പ് കോളുകളിൽ തയ്യാറാക്കിയ കൊലപാതക സ്കെച്ച്; കാമുകനൊപ്പം ചേർന്ന നടത്തിയ കൊടുംചതിയുടെ കഥ ഇങ്ങനെ
സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്‍
ഷാവോലിൻ മഠത്തിൽ പുതിയ ശിഷ്യന്മാർ; സന്യാസികൾക്കൊപ്പം കട്ടയ്ക്ക് നിന്ന് കുങ്ഫു പയറ്റി റോബോട്ടുകൾ; കാണുന്നവരുടെ കണ്ണുതള്ളുന്ന വേഗതയും കൃത്യതയും; വൈറലായി ഹ്യൂമനോയിഡ് റോബോട്ടുകളുടെ അഭ്യാസപ്രകടനം
യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി; കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം അടച്ചുപൂട്ടല്‍; മേയറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും ലൈസന്‍സ് ഇല്ലാത്തതിനാലാണ് നടപടിയെന്നും സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
വാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ സി.ഇ.ഒ രാജിവെച്ചു; തന്റെ കാലയളവില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നത് സ്ഥാപനത്തിന് വേണ്ടി ആയിരുന്നുവെന്ന് വില്‍ ലൂയിസ്
മാതാപിതാക്കൾ മരിച്ചപ്പോൾ താമസം കാമുകിയോടൊപ്പമായി; പിന്നാലെ പോത്തൻകോടുകാരൻ കിരണിന്റെ കൊടുംചതി; ലൈം​ഗിക ബന്ധത്തിനിടെ പകർത്തിയ 19-കാരിയുടെ നഗ്ന വിഡിയോ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു; കേസെടുത്ത് പൊലീസ്
നാലാം വയസില്‍ ക്രിക്കറ്റിലെ വൈഭവം തിരിച്ചറിഞ്ഞത് പിതാവ്; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം 12ാം വയസ്സില്‍ സച്ചിന്റെയും യുവരാജ് സിങിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത്; ഐപിഎല്ലിലേക്ക് കൈപിടിച്ചത് രാഹുല്‍ ദ്രാവിഡ്;  കൂറ്റനടികളുടെ കാര്യത്തില്‍ സേവാഗിനെയും കടത്തിവെട്ടും; ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ കഥ..
വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ മുഹമ്മദ് ദീപക് രാജ്യത്തിന്‍റെ പ്രത്യാശാനാളം; ബജ്‌റംഗ് ദൾ പ്രവർത്തകരിൽ നിന്നും കച്ചവടക്കാരനെ രക്ഷിച്ച ദീപക് കുമാറിനെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി
ആ കൊറിയന്‍ സുഹൃത്തിന്റെ കഥ വിശ്വസിക്കാതെ മാതാപിതാക്കള്‍; പോലീസ് കള്ളക്കഥ മെനയുന്നു; ചോറ്റാനിക്കരയില്‍ 16കാരി മരിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം; ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല; ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലും
പെരുന്നാളിന് മൂന്ന് ദിവസം വീതം അവധി വേണം; വെള്ളിയാഴ്ച പരീക്ഷ പാടില്ല; മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം; മലപ്പുറം വിഭജനം ഉന്നയിച്ചതിന് പിന്നാലെ ആവശ്യങ്ങളുടെ കെട്ടഴിച്ച് സമസ്ത; ഗള്‍ഫ് മാതൃക കേരളത്തിലും വരുമോ? തെരഞ്ഞെടുപ്പ് കാലത്ത് ഇടത് - വലത് മുന്നണികളെ പ്രതിരോധത്തിലാക്കി നൂറാം വാര്‍ഷികത്തിലെ നിര്‍ണ്ണായക പ്രമേയങ്ങള്‍
വടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു യുവതി; ഹിന്ദി അറിയാത്തതിന് മോശമായി പെരുമാറിയെന്ന് യുവതി
രണ്ട് പതിറ്റാണ്ട് നിന്ന മാധ്യമപ്രവര്‍ത്തനം എനിക്കെന്ത് കിട്ടും എന്ന് വിചാരിച്ചല്ലായിരുന്നു.. ആരെന്ന് അറിയാത്ത ആയിരങ്ങള്‍ക്ക് വേണ്ടായായിരുന്നു.. നിഷ്പക്ഷതയെന്നാല്‍ മൗനമല്ല, വാര്‍ത്തക്ക് പിന്നിലെ കരുത്താണ്; ഐ ആം സുജയ പാര്‍വ്വതി, ചീഫ് എഡിറ്റര്‍ ബിഗ് ടിവി; സുജയ പാര്‍വ്വതിയെ ഐക്കണാക്കി ബിഗ് ടിവി വരുന്നു; ലോഗോ ലോഞ്ച് ചെയ്തു