News - Page 181

ചട്ടുകം പഴുപ്പിച്ച് ഉള്ളം കൈ പൊള്ളിച്ചു; കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു;സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു: അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്
പള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരും
വെറുതെ വിടാൻ ഉദ്ദേശമില്ല..! മിണ്ടാതെ കിടന്ന മുതലയുടെ വാലിൽ പിടിച്ച് വലിക്കുന്ന ഒരുകൂട്ടം യുവാക്കൾ; റീൽസെടുക്കാനും ശ്രമം; അതിരുവിട്ട പ്രവർത്തിയിൽ വ്യാപക വിമർശനം
കടുംനീല വിരിച്ച ആകാശത്തിലൂടെ പറക്കുന്ന വിമാനം; 15,000 അടി ഉയരത്തിൽ ജീവൻ പണയം വച്ച് എടുത്തുചാടാൻ റെഡിയായി നിൽക്കുന്ന സ്കൈഡൈവർമാർ; പെട്ടെന്ന് ഒരു വശത്ത് മാറി നിന്നൊരാൾ കാറ്റത്ത് പറന്നുപോകുന്ന അതിഭീകര കാഴ്ച; കുറച്ചുനേരം ഫ്ലൈറ്റിന്റെ വാലിൽ തൂങ്ങിക്കിടന്ന് നേരെ താഴേയ്ക്ക്; എല്ലാം കണ്ട് സ്തംഭിച്ചുപോയ പൈലറ്റ് ചെയ്തത്
രാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തിൽ എല്ലാവരുടെയും കിളി പറത്തി വമ്പൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കാട്ടിക്കൂട്ടിയത്
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ നിമിഷത്തിന് വേണ്ടി തയ്യാറെടുത്ത ദമ്പതികൾ; റെയിൽവേ സ്റ്റേഷനിൽ നിന്നും അവളെയും കൂട്ടി വരുന്നതിനിടെ എല്ലാം തട്ടിത്തെറിപ്പിച്ച ദാരുണ അപകടം; ബൈക്ക് ബസിൽ ഇടിച്ച് തെറിച്ചുവീണ് ദാരുണാന്ത്യം; പ്രിയപ്പെട്ടവളുടെ അവസാന ശ്വസവും കണ്ട് വിറങ്ങലിച്ച ഭർത്താവ്; നാടിന് തന്നെ വേദനയായി മെറീനയുടെ വിയോഗം
ചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷം
വിജയ്ക്ക് പെട്ടെന്ന് ചിക്കൻകറി കഴിക്കാൻ മോഹം; ഒന്നും നോക്കാതെ സൊമാറ്റോയിൽ കയറി നല്ല ഹോട്ടൽ നോക്കി ഓർഡർ ചെയ്യൽ; കൊതിയോടെ കഴിച്ച് പാതി ആയതും മനം മടുത്തുന്ന കാഴ്ച; കണ്ട് സഹിക്കാൻ കഴിയാതെ യുവാവിന് ഛർദ്ദിൽ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മകളെ തട്ടിക്കൊണ്ടുപോയി ഗാസയില്‍ വെച്ച് ഒരു സിവിലിയന്‍ ഡോക്ടര്‍ കൊലപ്പെടുത്തി; അവളുടെ സിരകളിലേക്ക് ഹമാസ് ഭീകരര്‍ വായു കുത്തിവച്ചു;  അവള്‍ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു;  ആ വിഡിയോ എനിക്ക് അയച്ചുതന്നു;  ജീവന്‍ രക്ഷിക്കേണ്ടവര്‍ ജീവനെടുക്കുന്ന ഭീകര സംഘമാകുമ്പോള്‍; 19കാരിയായ മകളെക്കുറിച്ച് വിതുമ്പലോടെ പിതാവിന്റെ തുറന്നുപറച്ചില്‍
ചുമ്മാ...ഒന്ന് നടക്കാനിറങ്ങിയ ആ വയോധികൻ; കാഴ്ചകൾ എല്ലാം ആസ്വദിച്ച് നടത്തം; പെട്ടെന്ന് ഇളം കാറ്റിൽ പാറി പറന്നെത്തിയതൊരു ഇല; അത് അറിയാതെ തന്റെ വായിലേക്ക് വീണതും പൊല്ലാപ്പ്; കോടതി കയറിയിറങ്ങി 86-കാരൻ