News - Page 182

കുടിച്ച് ലക്കുകെട്ട് ബൈക്കോടിച്ച് അപകടമുണ്ടാക്കി; ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ അസഭ്യവർഷവും അശ്ലീല ആംഗ്യവും; രാത്രി നടുറോഡിൽ യുവതികളുടെ ഷോ
ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്‍
തന്റേടത്തോടെ പറയുന്നു, ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരും; മരം മുറിയെ കുറിച്ചും പറയാനുണ്ട്; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാടില്‍ മാറ്റമില്ലാതെ അടൂര്‍ പ്രകാശ്;  എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും; സ്വര്‍ണ്ണക്കൊള്ള കേസ് വളച്ചൊടിക്കാന്‍ ശ്രമമെന്നും യുഡിഎഫ് കണ്‍വീനര്‍
സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല; ആ എഴുത്ത് അച്ഛന്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്; ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന്‍ നേരിട്ട് പറഞ്ഞു; പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം; ഉമ്മന്‍ചാണ്ടി കുടുംബം തകര്‍ത്തെന്ന ഗണേഷ് കുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹോദരി ഉഷ
ഇതൊക്കെ അവിടെ വരെ എത്തുമോ? നെറ്റി ചുളിച്ചവര്‍ക്ക് മുന്നിലൂടെ ചേതക്കില്‍ കശ്മീരിലേക്ക് പറന്ന് ഇടുക്കിക്കാരന്‍! 25 വര്‍ഷം പഴക്കമുള്ള ചേതക്  സ്‌കൂട്ടറില്‍ 3800 കിലോമീറ്റര്‍; യാത്രചെലവിനായി വര്‍ക്ക് ഷോപ്പില്‍ ജോലി; ഒടുവില്‍ സ്വപ്നം തൊട്ട് മണിയാറന്‍കുടിക്കാരന്‍; ഇനി ലക്ഷ്യം നേപ്പാള്‍
കടുവയെ കൊന്ന് തോലരിച്ചു; പല്ലും നഖങ്ങളുമായി ലക്ഷങ്ങള്‍ കൊയ്യാന്‍ ഇറങ്ങിയ ഏഴംഗ സംഘം കുടുങ്ങി; കര്‍ണാടകയിലെ വേട്ടക്കാരിലേക്ക് അന്വേഷണം; മാഫിയാ സംഘം റിമാന്‍ഡില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: നഷ്ടപ്പെട്ടത് കിലോക്കണക്കിന് സ്വര്‍ണ്ണം; പ്രതികളുടെ മൊഴി പച്ചക്കള്ളമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; വിഎസ്എസ് സി പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
മൂന്നു വട്ടം തുടര്‍ച്ചയായി സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക്; ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്; ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു; നീതി നിഷേധിക്കപ്പെട്ടു; അധികാര തുടര്‍ച്ചയ്ക്കായി സിപിഎം നീക്കം നടത്തുമ്പോള്‍ പ്രതിരോധത്തിലാക്കി സച്ചിദാനന്ദന്റെ അഭിമുഖം; കേരളത്തില്‍ അങ്ങനെയല്ലെന്ന് ടി പി രാമകൃഷ്ണന്‍;  കാരശ്ശേരിയെ വളഞ്ഞിട്ട് ആക്രമിച്ച ഇടത് സൈബര്‍ കൂട്ടം മൗനത്തില്‍
കൈക്കൂലിപ്പണവുമായി പിടികൂടി; എന്നിട്ടും സസ്‌പെന്‍ഷനില്ല! അഴിമതിക്കാരനായ ഇന്‍സ്‌പെക്ടര്‍ക്ക് വീണ്ടും അബ്കാരി സീറ്റില്‍ തന്നെ പുനര്‍നിയമനം; എക്‌സൈസില്‍ ഇരട്ടനീതി എന്ന് ആക്ഷേപം
ആ 20 രൂപയ്ക്ക് വേണ്ടി വേട്ടയാടിയത് 30 വര്‍ഷം; പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച കേസ് പൊളിഞ്ഞത് മൂന്ന് പതിറ്റാണ്ടിന് ശേഷം! ഒടുവില്‍ ബാബുഭായ് പ്രജാപതിക്ക് നീതി ലഭിച്ചു; നിരപരാധിയെന്ന് കോടതി വിധിച്ചതിന്റെ പിറ്റേന്ന് മരണം
ആ ചിത്രം ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി ഉപഹാരം നല്‍കുന്നത്; മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റിയുടെ സ്ഥിരീകരണം; കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു; പോറ്റിക്കൊപ്പം വീണ്ടും ചിത്രങ്ങള്‍; വാദങ്ങള്‍ പൊളിഞ്ഞു; അറസ്റ്റിലേക്ക് നീങ്ങാന്‍ രാഷ്ട്രീയ അനുമതി തേടി എസ് ഐ ടി
കറാച്ചി കത്തുന്നത് യാദൃശ്ചികമല്ല! ഒരേസമയം അഞ്ചിടത്ത് തീ, കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കാന്‍ സ്‌ഫോടനം; പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനത്തെ ചാരമാക്കാന്‍ അജ്ഞാത കരങ്ങള്‍; വ്യോമസേനാ മ്യൂസിയം മുതല്‍ കോടതി വരെ കത്തിച്ചു; 79 പേര്‍ വെന്തുമരിച്ച മാള്‍ ദുരന്തത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ അട്ടിമറി ഭീതി