JUDICIALമസാല ബോണ്ടിലെ ഇഡി നടപടി നിയമവിരുദ്ധം; ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണം; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബിമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 3:11 PM IST
SPECIAL REPORTശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയവരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു; മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നത് ഇട്ടിരുന്ന യൂണിഫോമോടെ; ഡിസംബർ ഏഴു മുതൽ ആരംഭിച്ച ജോലി, വോട്ടെണ്ണൽ ദിവസം വരെ തുടരും; സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാതെ ഓട്ടത്തിൽസ്വന്തം ലേഖകൻ11 Dec 2025 3:10 PM IST
INDIA'നിങ്ങൾ വരുന്ന സ്ഥലത്തെ ബഹുമാനിക്കുക, അവിടം വൃത്തിയാക്കാൻ സാധിക്കുമെങ്കിൽ അത് ഒരു നല്ല പ്രവൃത്തിയാണ്'; ചന്ദ്രശില ട്രെക്കിംഗ് പാതയിലെ മാലിന്യം നീക്കി റഷ്യൻ യുവതി; വൈറലായി വീഡിയോസ്വന്തം ലേഖകൻ11 Dec 2025 1:45 PM IST
INVESTIGATIONഅന്വേഷണവുമായി സഹകരിക്കുന്നില്ല; വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല; പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്ടോപ്പ് പരിശോധിക്കാനായില്ലെന്നും പൊലീസ്; കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിസ്വന്തം ലേഖകൻ11 Dec 2025 1:34 PM IST
SPECIAL REPORT'ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കിയത് അതിജീവിത ആവശ്യപ്പെട്ടത് പ്രകാരം; മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് അറിവില്ല'; രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോബി ജോസഫ്; ചാറ്റുകളും കോടതിയില്‍ ഹാജരാക്കിസ്വന്തം ലേഖകൻ11 Dec 2025 1:19 PM IST
INVESTIGATIONഅസുഖമാണെന്ന വ്യാജേന ക്ലിനിക്കുകളിലെത്തിയത് വനിതാ ഡോക്ടർമാരെ സ്പർശിക്കാൻ; വ്യാജ പേരിലും ക്ലിനിക്കുകളിൽ കയറി; ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം; കാനഡയിൽ 25കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽസ്വന്തം ലേഖകൻ11 Dec 2025 1:06 PM IST
SPECIAL REPORTവിസിമാരെ നിയമിക്കാമെന്ന പിണറായി മോഹം തകര്‍ന്നടിഞ്ഞു; ലോക്ഭവന്റെ നിര്‍ണ്ണായക നീക്കം ആ അധികാരം എത്തിച്ചത് സുപ്രീംകോടതിയുടെ കൈകളിലേക്ക്; സാങ്കേതിക-ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിമാരുടെ മുന്‍ഗണന ഇനി ദൂലിയ സമിതി നിശ്ചയിക്കും; സിസാ തോമസിനെ പരമോന്നത നീതിപീഠം നിയമിച്ചാല്‍ തിരിച്ചടിയാകുക സര്‍ക്കാരിനും; വിജയം ആര്‍ക്കെന്ന് അടുത്ത വ്യാഴത്തില്‍ തെളിയുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 1:00 PM IST
INVESTIGATION19കാരിയുമായി കടുത്ത പ്രണയം; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താക്കീത് ചെയ്തിട്ടും പിന്മാറിയില്ല; ഒടുവില്‍ വിവാഹ ചര്‍ച്ചയ്ക്കായി വിളിച്ചു വരുത്തി; രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിസ്വന്തം ലേഖകൻ11 Dec 2025 12:59 PM IST
INVESTIGATIONഗോവയില്‍ നിശാക്ലബ്ബില്‍ തീ അണയ്ക്കുന്നതിനിടെ രാജ്യം വിട്ട ഉടമകള്‍ തായ്ലാന്‍ഡില്‍ പിടിയില്‍; ഇന്റര്‍പോള്‍ നോട്ടീസിന് പിന്നാലെ ലൂത്ര സഹോദരന്‍മാരുടെ അറസ്റ്റ് ഫുകേതില്‍; ഇന്ത്യയിലെത്തിക്കാന്‍ നീക്കംസ്വന്തം ലേഖകൻ11 Dec 2025 12:40 PM IST
SPECIAL REPORTഅഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തലും! വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 'ഐ.എം.ജി. സംരക്ഷണ സമിതി'യുടെ കത്ത് മുഖ്യമന്ത്രിക്ക്; നിയമന മാനദണ്ഡമെല്ലാം മുന്‍ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന് ആരോപണം; കെ ജയകുമാറിനെതിരെ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമോ? പരാതിയില്‍ തുടര്‍ നടപടി എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 12:36 PM IST
SPECIAL REPORT'അന്വേഷണവുമായി സഹകരിച്ചു; ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്ന് രാഹുല്‍ ഈശ്വര്‍; പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷ പരിഗണിക്കുന്ന് പതിനഞ്ചിലേക്ക് മാറ്റി; രാഹുലിന്റെ ജയില്‍വാസം തുടരുംസ്വന്തം ലേഖകൻ11 Dec 2025 12:26 PM IST
SPECIAL REPORTചീഫ് സെക്രട്ടറിക്കെതിരായ ലൈംഗിക ആരോപണം: സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ പരാതി മുഖ്യമന്ത്രി പൂഴ്ത്തിവെച്ചത് രണ്ട് വര്‍ഷം; ജയതിലകിനെതിരെ ഛത്തീസ്ഗഢില്‍ പോക്‌സോ കേസും; സ്ത്രീപീഡകനായ ജയതിലകിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്‍! സ്ത്രീ ലമ്പടന്മാരുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് പ്രതിപക്ഷ നേതാവും; കുഞ്ഞുമുഹമ്മദിനും രക്ഷയൊരുക്കി! ഈ വിവാദത്തില്‍ പിണറായി പ്രതികരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 12:16 PM IST