SPECIAL REPORTഇരയുടെ ആണ് സുഹൃത്തും ഗൂഡാലോചനയില്‍ പങ്കാളി; തിരുവല്ല സ്പാ പീഡനം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; സഹപ്രവര്‍ത്തക ചതിച്ചു, മുഖ്യ സൂത്രധാരന്‍ പോലീസുകാരുടെ ബിനാമി സ്പാ ഉടമ? സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍; മരണ സുബിനെതിരെ 'കാപ്പ' വീണ്ടും വരുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 10:00 AM IST
SPECIAL REPORTഅപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:48 AM IST
WORLDകുട്ടികളുടെ പെരുമാറ്റത്തേയും അക്കാദമിക പെര്‍ഫോര്‍മന്‍സിനെയും ബാധിക്കുന്നു; കാമ്പസില്‍ മധുരമുള്ള സ്നാക്സിനും ശീതളപാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുഎഇയിലെ സ്കൂളുകള്സ്വന്തം ലേഖകൻ8 Feb 2026 9:45 AM IST
INDIAമേഘാലയിലെ ഖനി അപകടത്തില്‍ മരണ സംഖ്യ 27 ആയി; കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു: അപകടവുമായി ബന്ധപ്പെട്ട് രണ്ടു പേര് കസ്റ്റഡിയില്സ്വന്തം ലേഖകൻ8 Feb 2026 9:15 AM IST
SPECIAL REPORTറബര്‍ ടാപ്പിങ് വരുമാനം കൊണ്ട് മകനെ ബിഎസ്സി നഴ്സിങ്ങിനു ചേര്‍ത്തത് രോഗി പരിചരണം അവന് ഏറെ ഇഷ്ടമായിരുന്നതു കൊണ്ട്; ആ ഇഷ്ടം ആ യുവാവിനെ കിടത്തിയത് മാസങ്ങള്‍; 2023-ലെ നിപ കാലത്തെ ഏറ്റവും കരുത്തുറ്റ പോരാളി; 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' തിരികെ വരുന്നു; ഇഖ്റ ആശുപത്രിയുടെ കരുതലിനും ടിറ്റോയുടെ ഇച്ഛാശക്തിക്കും കൈയ്യടിക്കാം; ഇത് അത്യപൂര്‍വ്വ പോരാട്ട കഥമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:05 AM IST
WORLDറഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കത്തിക്കുത്ത്; പതിനഞ്ചുകാരന്റെ കുത്തേറ്റ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്: അക്രമി അറസ്റ്റില്സ്വന്തം ലേഖകൻ8 Feb 2026 8:09 AM IST
INDIAപരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ചു; അധ്യാപികയുടെ കവിളില്‍ അടിച്ച ശേഷം തള്ളിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥി: സ്കൂളിലേക്ക് ആളെ കൂട്ടിക്കൊണ്ടുവന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിയും 18കാരന്സ്വന്തം ലേഖകൻ8 Feb 2026 7:23 AM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുദിവസം ജോലി; ആരോഗ്യമേഖലയിലും വന്‍ മാറ്റം; നഴ്സുമാരുടെ ഷിഫ്റ്റില്‍ ആശങ്കയും ആശ്വാസവും; സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഈ പരിഷ്കാരങ്ങളോട് എങ്ങനെ പ്രതികരിക്കും?സ്വന്തം ലേഖകൻ8 Feb 2026 7:14 AM IST
INDIAസ്ത്രീധനം ലക്ഷ്യമിട്ട് വിവാഹം ചെയ്തത് മൂന്ന് തവണ; നാലാം വിവാഹത്തിനൊരുങ്ങവെ യുവാവ് കുടുങ്ങി: ഒന്നിച്ചെത്തി പരാതി നല്കി മൂന്നു ഭാര്യമാര്സ്വന്തം ലേഖകൻ8 Feb 2026 7:03 AM IST
SPECIAL REPORTസമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; ആശ്വാസമായി യു.എസ് വ്യാപാരക്കരാര്‍, കേരളത്തിന് നിര്‍ണായകം; രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടോ എന്ന ആശങ്കയും ശക്തം; റഷ്യന്‍ എണ്ണയില്‍ സംശയം തീരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:43 AM IST
SPECIAL REPORTമാന്‍ഡേഴ്സണെ തള്ളി ഗോര്‍ഡന്‍ ബ്രൗണ്‍; തലയൂരാനാവാതെ കീര്‍ സ്റ്റര്‍മാര്‍; എപ്സ്റ്റീന്റെ പെണ്ണുങ്ങള്‍ക്കൊപ്പം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ത്രീസം നടത്തിയെന്നും ആരോപണം; ലക്ഷക്കണക്കിന് ഫയലുകള്‍ പുറത്തായതോടെ പകച്ച് പ്രമുഖര്‍; അനില്‍ അംബാനിയും എയറില്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:26 AM IST
INDIAറീല്‍സിന് വേണ്ടി ആത്മഹത്യാ രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി; ഉത്തര്‍പ്രദേശില്‍ 27കാരിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 Feb 2026 5:48 AM IST