News - Page 334

നിങ്ങള്‍ അടിയുണ്ടാക്കാതെ നിന്നാല്‍ മതി, ഈ ഭരണമൊന്ന് മാറി കിട്ടണം ! യുഡിഎഫിനോട് ജനങ്ങള്‍ പറയുന്നത് ഇതാണ്; ഇടതുഭരണത്തെ തൂത്തെറിയാന്‍ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുന്നു; രാഹുല്‍ മാങ്കൂട്ടം നേരിടുന്ന പ്രതിസന്ധിയും പിണറായിയുടെ കപ്പ് പിടിച്ചുള്ള പിആര്‍ നാടകങ്ങളും: മറുനാടന്‍ പോഡ്കാസ്റ്റില്‍ മനസ് തുറന്ന് ജോസഫ് വാഴയ്ക്കന്‍
അറിയാതെ പറഞ്ഞ് പോവുകയാണ്, ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു; സ്ത്രീ സംരക്ഷണത്തിനുവേണ്ടിയാണ് സാറേ ഈ വകുപ്പ്, പുരുഷന്മാരെ നശിപ്പിക്കാനല്ല; ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ചർച്ചയായി ആസിഫ് അലി ചിത്രത്തിലെ ആ രംഗം
ലൈക്കിന് വേണ്ടി കൊലയ്ക്ക് കൊടുത്തോ? ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടങ്ങി പൊലീസ്; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു; യുവതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബത്തിന്റെ പരാതി; സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി യുവതി
യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി; പിന്നാലെ വ്യക്തിവൈരാഗ്യം തീർക്കാൻ യുവാവിന്റെ പേരിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; പ്രതിഭാഗത്തിന് കേസിന്റെ മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറണം; ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് കോടതി; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 27 ലേക്ക് മാറ്റി
യൂണിഫോമിൽ യുവതിയെ ആലിംഗനം ചെയ്തു, ചുംബിച്ചു; ചേംബറിൽ നടന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗം; എ.ഐ വീഡിയോയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം; സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവ് വിവാദത്തിൽ
കിഷ്ത്വാറിലെ വനത്തിനുള്ളിൽ എങ്ങും നിലയ്ക്കാത്ത വെടിയൊച്ചകൾ; ഒളിഞ്ഞിരിക്കുന്ന ഭീകരരെ തുരത്തുന്നതിനിടെ സൈനികന് വീരമൃത്യു; തിരച്ചിൽ തുടരുന്നു; പ്രദേശത്ത് അതീവ ജാഗ്രത
അഴിമതിക്കാരെ വെളുപ്പിക്കാന്‍ നോക്കേണ്ട! സിബിഐ പ്രതികളെന്ന് കണ്ടിട്ടും സര്‍ക്കാരിന് മാത്രം എന്താ ബോധ്യപ്പെടാത്തത്? ആരെ സംരക്ഷിക്കാനാണ് ഈ ഒളിച്ചുകളി? കശുവണ്ടി അഴിമതിക്കേസില്‍ കോടതിയലക്ഷ്യം വ്യക്തമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്; ആര്‍.ചന്ദ്രശേഖരനും രതീഷിനും രക്ഷാകവചമൊരുക്കുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
പിതൃ സഹോദരനെ മർദ്ദിക്കുന്നത് തടയാനെത്തി; പോലീസിനെ വിളിച്ചു വരുത്തിയത് പ്രകോപനമായി; 27കാരനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ച മുണ്ടൻചിറക്കാരൻ വിവാഹിതനായത് രണ്ടുമാസം മുമ്പ്; ഏഴുപേർ പിടിയിൽ
ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചതാണോ പ്രശ്നം! പുലര്‍ച്ചെ മൂന്ന് മണിക്ക് പാടിപ്പിക്കുന്ന കുത്തഴിഞ്ഞ സ്റ്റെല്‍; പടങ്ങള്‍ പൊളിയുമ്പോഴും പ്രതിഫലം കൂട്ടുന്നു; കാലത്തിനൊത്ത് അപ്ഡേറ്റാവുന്നില്ല; മോദിക്കാലത്തും കിട്ടിയത് നിരവധി അവാര്‍ഡുകള്‍; എ ആര്‍ റഹ്‌മാന്റെ ഇരവാദത്തിന് പിന്നിലെന്ത്?
അതിർത്തികൾ താണ്ടി ആ റോയൽ ഫ്ലൈറ്റ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും; യുഎഇ പ്രസിഡന്റ് ഭാരതത്തിൽ ഉണ്ടാവുക വെറും രണ്ട് മണിക്കൂർ മാത്രം; മോദിയെ നേരിട്ട് വീട്ടിലെത്തി കാണും; ലക്ഷ്യം മറ്റൊന്ന്
ഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യത