News - Page 53

8862.95 കോടിയുടെ വായ്പാ അനുമതി; ആദ്യ ഘട്ടത്തില്‍ 5000 കോടി എടുക്കാം; ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും വാട്ടര്‍ അതോറിട്ടിയ്ക്ക് സാമ്പത്തിക സഹായം സ്വീകരിക്കാം; മന്ത്രിസഭാ തീരുമാനം
ഓണത്തിന് മുമ്പ് സ്ഥലം മാറ്റിയത് കാറ്റ് അവധിയായതു കൊണ്ട്; അവധി എടുത്ത് ചുമതല ഏറ്റെടുക്കാതെ മാറി നിന്ന ഐഎഎസുകാരന് നിയമ പോരാട്ടത്തില്‍ ആദ്യ ജയം; കെടിഡിഎഫ്‌സിയിലേക്കുള്ള സ്ഥലം മാറ്റത്തിന് സ്റ്റേ; പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കൃഷി വകുപ്പില്‍ വീണ്ടും ചുമതലയില്‍ എത്താം; ബി അശോക് കേസില്‍ സര്‍ക്കാരിന് തിരിച്ചടി
വെല്‍ഡണ്‍ ഗണേഷ് കുമാര്‍! കരകയറാനുള്ള കരുത്തുണ്ടെന്ന് വീണ്ടും തെളിയിച്ച് ആനവണ്ടിയുടെ എട്ടാം തീയതിയിലെ ഓട്ടം; പരമാവധി വണ്ടികള്‍ ഓടിച്ചാല്‍ രക്ഷപ്പെടാമെന്ന പഴയ തച്ചങ്കരി ഫോര്‍മുലയില്‍ വീണ്ടും കുതിപ്പ്; ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: തിങ്കളാഴ്ച ഒറ്റദിനം നേടിയത് 10.19 കോടി
ഭാര്യയുമായുള്ള തര്‍ക്കത്തില്‍ മൂന്ന് കുഞ്ഞുങ്ങളുമായാ ഒളിച്ചോടി പിതാവ്; ഒളിവു സ്ഥലം പിന്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കുട്ടികളെ വിട്ടുകൊടുക്കില്ലെന്നും കീഴടങ്ങില്ലെന്നും നിലപാട് കൈക്കൊണ്ട് ഭീഷണിപ്പെടുത്തല്‍; ന്യൂസിലന്‍ഡില്‍ യുവാവ് പോലിസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടു
ഡബിള്‍ ഡെക്കര്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു; 45 ഒളം പേര്‍ക്ക് പരിക്കേറ്റു; മെക്‌സിക്കോയിലെ നഗരത്തെ നടുക്കി അപകടം; അതിഭയാകന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്
സേവനങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം; മുന്‍കൂര്‍ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കരുത്; കൊല്ലത്തെ പൊലീസ് സ്റ്റേഷനില്‍ പുതിയ നിയമം; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നോട്ടീസ് എത്തിയ കണ്ണനല്ലൂര്‍ സ്‌റ്റേഷന്‍ കഥ
സിഐയ്ക്കും എസ് ഐയ്ക്കും എതിരായ തെളിവുകള്‍ ഉള്ള മൊബൈല്‍; യുവതിയെ സ്വര്‍ണ്ണ മോഷണ കേസില്‍ വിളിച്ചു വരുത്തി ഫോണ്‍ പിടിച്ചു വാങ്ങി തെളിവ് ഡിലീറ്റ് ചെയ്തു; അസി കമ്മീഷണറുടെ അന്വേഷണത്തില്‍ ഫറോക്കിലെ സത്യം തെളിഞ്ഞു; വീഴ്ച സ്ഥിരീകരിച്ച് കത്തും; പേരൂര്‍ക്കടയെ തോല്‍പ്പിക്കും കോഴിക്കോടന്‍ വെര്‍ഷന്‍; ഇത് വഴി തെറ്റിയ പോലീസ്
സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി; ബലമായി പിടിച്ചുവെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ; കോഴിക്കോട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
ഒരു മാസത്തിനുള്ളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അഞ്ച് പേര്‍! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ കേരള മോഡല്‍ തരിപ്പണമാകുന്നു
ക്വാറി മാഫിയയുടേയും മണല്‍ കടത്തുകാരുടേയും ലോറികള്‍ പിടിച്ചു; അധിക ലോഡിന് പിഴ ഈടാക്കിയപ്പോള്‍ ഖജനാവിന് കനം കൂടി; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ ചിലര്‍ക്ക് അപ്രിയമായി; മന്ത്രിയുടെ ഇടപടലില്‍ വിചിത്ര ഉത്തരവ്; പൊതുജന താല്‍പര്യ പ്രകാരം സ്ഥലം മാറ്റം! എംവിഡിയില്‍ വിനോദ് കുമാര്‍ ഇടുക്കിയില്‍ എത്തുമ്പോള്‍
ഒരുപാട് ആള്‍ക്കാര് വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണ്; ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല; എന്റെ  ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ച് മരിക്കാന്‍ വേണ്ടി തന്നെയാണ്; ബലാത്സംഗക്കേസില്‍ അന്വേഷണം നേരിട്ട ശേഷം വേടന്‍ വീണ്ടും സംഗീത പരിപാടിയില്‍