News - Page 54

പുലർച്ചയോടെ കേട്ടത് അതിഭീകര ശബ്ദം; പ്രകമ്പനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു; നിമിഷ നേരം കൊണ്ട് നഗരത്തിന്റെ പലയിടങ്ങളും ഇരുട്ടിലായി; ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സ്ഫോടനങ്ങളിൽ വിറങ്ങലിച്ച് പ്രദേശങ്ങൾ; ട്രംപിന്റെ തീക്കളിയിൽ നടുക്കം
അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍; 34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തുലാസില്‍; ജീവപര്യന്തം വിധിക്കാന്‍ നെടുമങ്ങോട്ടെ കോടതിക്ക് അധികാരമില്ല; വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്‍; ആന്റണി രാജുവിന് 10 കൊല്ലം ജയിലില്‍ കിടക്കേണ്ടി വരുമോ? വിധി നിര്‍ണ്ണായകം
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബജീവിതം തകര്‍ത്തു; വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഭര്‍ത്താവ്; ഒപ്പം മുഖ്യമന്ത്രിക്കും പോലീസ് മേധാവിയ്ക്കും പരാതിയും; പാലക്കാട്ടെ എംഎല്‍എയ്‌ക്കെതിരെ ഇനിയും കേസ് വരുമോ?
ഉയർന്ന ചൂടും..ഈർപ്പവും ഇവന്റെ സ്വാദ് കൂട്ടുന്നു; ഈ ലഹരി തേടി എത്തുന്നവരുടെ എണ്ണവും വളരെ കൂടുതൽ; സ്കോട്ടിഷ് പാരമ്പര്യം പേറിയ നിർമ്മിതി; ആഗോള ശ്രദ്ധ നേടി ഗോവയുടെ സ്വന്തം പോൾ ജോൺ വിസ്കി; വാനോളം പ്രശംസയിൽ ഇന്ത്യൻ രുചി
അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍; യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു സര്‍ക്കാര്‍; എല്ലാ അധ്യാപകരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
ലെസ്റ്ററിലെ റഷീ മേഡ് എന്ന കൊച്ചുപട്ടണത്തിന്റെ പേര് ഗുജറാത്തിലും ശ്രദ്ധ നേടിയത് അസാധാരണ കാഴ്ചയായി; 20000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ലെസ്റ്ററില്‍ നിന്നും ഗുജറാത്തിലേക്ക് സഹായമായി എത്തിയത് ഒരു സ്‌കൂള്‍ തന്നെ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി അയച്ച ഭാസ്‌കര്‍ സോളങ്കി ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയത് യുകെയില്‍ ഇന്ത്യക്കാരുടെ കൂടി വിജയഗാഥയായി മാറുമ്പോള്‍
എന്റെ പുറകെ നടന്ന് ശല്യം ചെയ്തു; കോളേജിൽ വച്ച് എന്നെ കണ്ടാൽ പിന്നെ വിടില്ല; ദേഹത്ത് പലപ്രാവശ്യം കടന്നുപിടിച്ചു..!! വിഡിയോയിലൂടെ എല്ലാം തുറന്നുപറഞ്ഞ പെൺകുട്ടിക്ക് സംഭവിച്ചത്; മകളുടെ ഈ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയെന്ന് പിതാവ്; വ്യാപക പ്രതിഷേധം