News - Page 55

ഇറാന്‍ മരിച്ചു!, ഇനി ഏറ്റവും വലിയ ശത്രു ഡമോക്രാറ്റിക്ക് പാര്‍ട്ടി; ഇക്കാര്യത്തില്‍ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദി;  ട്രൂത്ത് സോഷ്യലില്‍ പുതിയ കുറിപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്;  യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടിട്ടും പ്രതികരിക്കാതെ ഇസ്രയേലും അമേരിക്കയും; നയതന്ത്ര ചര്‍ച്ചകള്‍ നടത്തി യൂറോപ്യന്‍ യൂണിയന്‍; സമാധാന നീക്കവുമായി തുര്‍ക്കിയും
ലോക് കല്യാണ്‍ മാര്‍ഗില്‍ വന്ന ഒരു യുവ സുഹൃത്തിനൊപ്പം! മോദി പങ്കുവച്ച ഫോട്ടോ വൈറല്‍;  ആരാണ് പിഎമ്മിന്റെ ഈ യങ് ഫ്രണ്ട്?  നാഷണല്‍ മീഡിയകളുടെ ഹെഡ് ലൈനില്‍ ഇടംപിടിച്ച് മലയാളികളുടെ സ്വന്തം ഓമിക്കുട്ടന്‍; ജനിച്ച നാള്‍ മുതല്‍ സാമൂഹ്യ മാധ്യമത്തിലെ കുഞ്ഞുതാരം
ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം; ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി യുവതീപ്രവേശന വിലക്ക് തുടരണം; ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം എഴുതി നല്‍കി തന്ത്രി കണ്ഠരര് രാജീവര്; ആചാര സംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരവും
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിക്കാര്‍ തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്‍;  സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും
ലഷ്‌കര്‍ ഭീകരന്‍ ബിലാല്‍ ആരിഫ് സറഫിയെ കുത്തിക്കൊലപ്പെടുത്തി കുടുംബം; ഈദ് പ്രാര്‍ഥനകള്‍ക്ക് ശേഷം കുത്തിയും വെടിവച്ചും കൊലപാതകം; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബത്തര്‍ക്കമെന്ന് സൂചന; ഭീകരതയുടെ പ്രഭവകേന്ദ്രത്തില്‍ സംഭവിക്കുന്നത്
ആഫ്രിക്കന്‍ ഖനികളില്‍ പോയി സ്വര്‍ണം വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ പണി പാളി; പിന്നാലെ 100 കോടിയുടെ സ്വര്‍ണ്ണക്കൊള്ള! വിമാനത്താവളത്തിലെ വിഐപി പരിവേഷത്തില്‍ നടി രന്യ റാവു കടത്തിയത് കിലോക്കണക്കിന് സ്വര്‍ണ്ണം; ഒടുവില്‍ ഇഡി കുടുക്കിയപ്പോള്‍ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന അധോലോക കഥ!