News - Page 56

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖ; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ആധാറും ആധികാരിക രേഖയെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്; ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കോടതി
സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്
സോഷ്യല്‍ മീഡിയ നിരോധനം അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനെന്ന് ആരോപണം;  ജെന്‍ സി പ്രക്ഷോഭം നേരിടാന്‍ സൈന്യത്തെ ഇറക്കി നേപ്പാള്‍ സര്‍ക്കാര്‍;  കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്;  വെടിവയ്പില്‍ മരണം 16 ആയി; നൂറിലധികം പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ വസതിക്ക് സൈനിക സുരക്ഷ; ജന ജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധം കനക്കുന്നു
വ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് പുക പടര്‍ന്നു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മകന്‍; ഗുരുതരാവസ്ഥയില്‍; ഇവരുടെ വളര്‍ത്ത് നായയും ചത്തു
ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍
വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്ത വിഭാഗത്തില്‍ പെട്ടവര്‍; ഇടുക്കിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു; മരിച്ചത് പാസ്റ്റര്‍ ദമ്പതികളുടെ കുഞ്ഞ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബസിൽ കയറിയ ഭീകരർ യാത്രക്കാർക്ക് നേരെ വെടിയുതിർത്തു; ജറുസലേമിലെ ഭീകരാക്രമണത്തിൽ അഞ്ച് മരണം; 22 പേര്‍ക്ക് പരിക്ക്; ഏഴ് പേരുടെ നില ഗുരുതരം; അധിനിവേശ കുറ്റകൃത്യങ്ങൾക്കും  ജനങ്ങൾക്ക് നേരെയുള്ള യുദ്ധത്തിനുമെതിരെയുള്ള പ്രതികരണമെന്ന് ഹമാസ്
നേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം; കാഠ്മണ്ഡുവില്‍ തെരുവുയുദ്ധം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പ്; ഒന്‍പത് പേര്‍  കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്കേറ്റു; പാര്‍ലമെന്റ് വളഞ്ഞു പ്രതിഷേധക്കാര്‍;  പട്ടാളത്തെ വിന്യസിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു;  നിരോധനം അഴിമതി മൂടിവയ്ക്കാനെന്ന് ആരോപണം