SPECIAL REPORTപോലീസ് മര്ദനങ്ങളില് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം; ബാരിക്കേഡ് മറികടന്ന് പ്രവര്ത്തകര്; ജലപീരങ്കി പ്രയോഗിച്ചു; പാലക്കാട് എസ്പി ഓഫിസ് മാര്ച്ചിലും സംഘര്ഷംസ്വന്തം ലേഖകൻ8 Sept 2025 2:56 PM IST
SPECIAL REPORTപീച്ചി പൊലീസ് സ്റ്റേഷന് മര്ദനത്തില് കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കല് നോട്ടീസ്; ദൃശ്യങ്ങള് പുറത്തു വന്നതിനാല് ഇനി മര്ദ്ദിച്ചില്ലെന്ന് പറയാനാകില്ല; സസ്പെന്ഷ് ഉറപ്പ്; കാരണം കാണിക്കല് നോട്ടീസ് വെറും നടപടി ക്രമം; പിവി രതീഷും പോലീസിന് പുറത്തേക്ക് തന്നെമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 2:25 PM IST
INVESTIGATIONഭര്തൃപിതാവും ഭര്ത്താവിന്റെ സഹോദരനും ചേര്ന്ന് കുളിമുറി ദൃശ്യം പകര്ത്തി; തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി എംപിയുടെ സഹോദരിയുടെ പരാതിയില് കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ8 Sept 2025 2:23 PM IST
SPECIAL REPORTവിമാനയാത്രക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കി യാത്രക്കാരന്; ഇടയ്ക്ക് ഇറങ്ങണം എന്ന് പറഞ്ഞ് ബഹളം വച്ചു; എമര്ജന്സി ഡോര് തുറക്കാനും ശ്രമം; മറ്റ് യാത്രക്കാരെ മര്ദ്ദിക്കാനും ശ്രമം; ഒടുവില് ബെല്റ്റ് കൊണ്ട് കെട്ടിയിട്ടു; വിമാനത്താവളത്തില് ഇറങ്ങിയതിനെ പിന്നാലെ പ്രശ്നക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്മറുനാടൻ മലയാളി ഡെസ്ക്8 Sept 2025 2:13 PM IST
SPECIAL REPORTടി സിദ്ദിഖിന് കോഴിക്കോട്ടും വയനാട്ടിലും വോട്ട്; തദ്ദേശ വോട്ടര്പട്ടികയില് പെരുമണ്ണയിലും കല്പ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം; രേഖകള് പുറത്തുവിട്ട് സിപിഎം; രണ്ടിടത്ത് വോട്ട് ചെയ്യുന്ന ആളല്ലെന്ന് സിദ്ദിഖ്; കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമെന്നും പ്രതികരണംസ്വന്തം ലേഖകൻ8 Sept 2025 1:38 PM IST
SPECIAL REPORTസംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോണ്ഗ്രസിലെ ഒരു പുതുതലമുറക്ക് സൈബര് സ്പേസില് പ്രചോദനമാവാന് ഞാനടക്കമുള്ളവര്ക്ക് കഴിഞ്ഞിട്ടുണ്ട്; എം ബി രാജേഷടക്കമുള്ള സിജെപിക്കാര്ക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതില് അത്ഭുതമില്ല; കടന്നാക്രമിച്ച് വിടി ബല്റാം; സോഷ്യല് മീഡിയ പദവിയില് തുടരുംമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 1:10 PM IST
JUDICIALക്രിമിനല് കേസുകളിലെ വസ്തുതകള് അറിയാവുന്നത് സെഷന്സ് കോടതിയ്ക്ക്; പലപ്പോഴും ഹൈക്കോടതികള്ക്ക് കേസുകളുടെ പൂര്ണ്ണമായ വസ്തുത അറിയണമെന്നില്ല; മുന്കൂര് ജാമ്യ ഹര്ജികള് ഹൈക്കോടതിയ്ക്ക് പരിഗണിക്കാമോ? കേരളത്തെ വിമര്ശിച്ച് സുപ്രീംകോടതി; അഡ്വ ലൂത്രയുടെ റിപ്പോര്ട്ട് നിര്ണ്ണായകംസ്വന്തം ലേഖകൻ8 Sept 2025 12:36 PM IST
SPECIAL REPORTശക്തന്റെ തട്ടകത്തില് ഇന്ന് പുലിക്കൂട്ടമിറങ്ങും; സ്വരാജ് റൗണ്ടില് മടവിട്ടിറങ്ങുന്നത് 459 പുലികള്; ഒമ്പത് പുലിമടകളിലും ഒരുക്കങ്ങള് അവസാനഘട്ടത്തില്; നഗരത്തില് ഗതാഗതനിയന്ത്രണംസ്വന്തം ലേഖകൻ8 Sept 2025 12:28 PM IST
SPECIAL REPORTഔദ്യോഗികമായി നിലവിലില്ലാത്ത ഒരു രാജ്യം; രുചികരമായ ഭക്ഷണം കഴിച്ച് ഒരു ദിവസം ചെലവഴിച്ചു; ഭക്ഷണത്തിന്റെ ബില്ല കണ്ട് ഞെട്ടി ദമ്പതികള്; തെക്കുകിഴക്കന് യൂറോപ്പിലെ സ്വയം പ്രഖ്യാപിത രാജ്യമായ പ്രിഡ്നെസ്ട്രോവിയന് മോള്ഡേവിയന് റിപ്പബ്ലിക്കില് ദമ്പതികള്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്8 Sept 2025 11:43 AM IST
Right 1ശബരിമലയില് കേസിലുള്പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില് ഉള്പ്പെട്ട ഭക്തര്; അയ്യപ്പ സംഗമത്തിന് മുന്പ് കേസുകള് തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്ക്കാര്; കേസിലുള്പ്പെട്ടവര് പ്രതിഷേധിക്കാന് പമ്പയില് എത്തുമോ? നിരീക്ഷണം ശക്തമാക്കാന് തീരുമാനംസി എസ് സിദ്ധാർത്ഥൻ8 Sept 2025 11:36 AM IST
SPECIAL REPORTസംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന വണ്ടൂര് സ്വദേശിനി മരിച്ചു; രോഗം ബാധിച്ച് ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകള്; വിദേശത്ത് നിന്നും മരുന്നെത്തിച്ച് രോഗികള്ക്ക് നല്കുന്നുണ്ടെന്ന് അധികൃതര്; ആശങ്കയില് പ്രദേശവാസികള്സ്വന്തം ലേഖകൻ8 Sept 2025 11:26 AM IST
SPECIAL REPORTകോണ്ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില് പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള് അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്-ബിഡി പോസ്റ്റില് വിടി ബല്റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല് മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്ക്ക്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 11:11 AM IST