News - Page 52

ടെറസിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ താഴേക്ക് വലിച്ചെറിഞ്ഞു; ഒളിസങ്കേതത്തിൽ എത്തിയ അന്വേഷണ സംഘത്തിന് നേരെ ആക്രമണം; ഒടുവിൽ കാലിൽ വെടിവച്ച് പ്രതികളെ പിടികൂടി പൊലീസ്
സര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന്‍ കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസം
പഠിപ്പും നിറവും കുറവെന്ന് പറഞ്ഞ് തഴഞ്ഞു; ഭര്‍ത്താവ് തലാഖ് ചൊല്ലി മറ്റൊരു വിവാഹം കഴിച്ചു; കോടതിയുടെ അനുകൂല വിധി വന്നിട്ടും മകനൊപ്പം യുവതി ഭര്‍തൃവീടിന്റെ വരാന്തയില്‍; കുടിവെള്ളം വരെ മുട്ടിച്ച് പീഡനം; നോക്കുകുത്തിയായി പൊലീസ്; ഫറോക്കില്‍ നിന്നുള്ള ആ കണ്ണീര്‍ കാഴ്ച
അറിയില്ലെന്ന്  പറഞ്ഞ ആ കാട്ടുകള്ളനൊപ്പം അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്‍കാന്‍ പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലും
കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ  വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്‍
തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടി
ഷാവേസിന്റെ പിന്‍ഗാമിയില്‍ നിന്ന് കൊക്കെയ്ന്‍ മാഫിയ തലവനിലേക്ക്; അമേരിക്ക 400 കോടി വിലയിട്ട സണ്‍ കാര്‍ട്ടല്‍ രാജാവ്; ബസ് കണ്ടക്ടറില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഒരു നേരത്തെ ഭക്ഷണത്തിനായി ചാക്കില്‍ പണവുമായി ഇരന്ന ജനതയ്ക്ക് മോചനമോ? രാജ്യത്ത് നിന്ന് ആട്ടിപായിച്ചത് 80 ലക്ഷത്തിലധികം പേരെ; സ്വേച്ഛാധിപതി നിക്കോളാസ് മധൂറോയുടെ വീഴ്ചയുടെ കഥ
എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാറുണ്ട്; ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ല; ഭാരത് മാതാ കീ ജയ് വിളിക്കില്ല; സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ?; ഫലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് കളിച്ച താരത്തെ പിന്തുണച്ച് ഇൽതിജ മുഫ്തി
പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച ആനവാല്‍ മോതിരം; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രം