News - Page 51

ജഡ്ജി ഹണി എം വര്‍ഗീസിന് കനത്ത പോലീസ് സുരക്ഷ ഉണ്ടെങ്കിലും ഇവരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം: പോലീസ് നടപടി ഇല്ലെന്ന പരാതി അന്വേഷിക്കുവാന്‍ ഡി ജി പി ക്ക് കൈമാറി മുഖ്യമന്ത്രി; ഇനി മിന്നല്‍ നീക്കങ്ങള്‍ക്ക് സാധ്യത
ഐ ലവ് യൂ;  നീ എന്റേതാണ്... പണമല്ല, നീ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല;  എങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നല്‍കാം, ഞാന്‍ വാഗ്ദാനം ചെയ്യുന്നു; വിവാഹവാഗ്ദാനം നല്‍കി സ്വത്ത് തട്ടിയെടുത്തു; ഡിഎസ്പിക്കെതിരേ പരാതിയുമായി വ്യവസായിയും ഭാര്യയും; കേസെടുക്കാതെ പൊലീസ്
ഇന്ത്യയ്ക്ക് വെളിയില്‍ വ്യവസായം നടത്തുന്ന മലയാളിയുടെ മൊഴി എടുത്താല്‍ എല്ലാം അവതാളത്തിലാകും; 500 കോടിയുടെ പുരാവസ്തു കടത്തില്‍ ചെന്നിത്തലയുടെ മൊഴി എടുക്കാത്തതിന് പിന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഭയം; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ചെന്നിത്തലയുടെ മൊഴി എടുപ്പ് തടഞ്ഞ് ഉന്നത ഇടപെടല്‍; ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവ്; ശബരിമലയില്‍ അട്ടിമറികള്‍ സജീവം
ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയില്‍ ഇറക്കി വിട്ടുവെന്ന് ആദ്യ മൊഴി; സിസി ടിവി ദൃശ്യം ലഭിച്ചപ്പോള്‍ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂര്‍ പള്ളിയുടെ മുന്നില്‍ വരുന്നതും പെണ്‍കുട്ടി അവിടെ ഇറങ്ങി നടക്കുന്നതും വ്യക്തം; മറ്റൊരു ബൈക്കില്‍ വന്ന 2 പേര്‍ ഇവരോടു സംസാരിക്കുന്നതും ദൃശ്യത്തില്‍; ബ്രേക്ക് പാര്‍ട്ടി തെളിഞ്ഞത് മൊഴിയിലെ വൈരുദ്ധ്യത്തില്‍; അലന്റെ കുറ്റസമ്മതം വന്ന വഴി
വരന്റെ ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ പലരും വളരെ മോശമായ ഭാഷയില്‍ കളിയാക്കി; വധുവിനേയും വെറുതേ വിട്ടില്ല; ഇന്ത്യന്‍ ദമ്പതികളോട് ട്രോളന്മാര്‍ കാട്ടിയത് വലിയ ക്രൂരത
പ്ലസ് ടു പഠന ശേഷം ബാസ്‌കറ്റ്‌ബോള്‍ കളിക്കാരി പോയത് ബംഗ്ലൂരുവില്‍ ഏവിയേഷന്‍ പഠിക്കാന്‍; കാലടിയില്‍ ചെറിയ ജോലികളുമായി നടന്ന അലന് ഇതോടെ സംശയം കൂടി; താലപ്പൊലിക്ക് മകള്‍ എത്തായതായപ്പോള്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടി; പിന്നീട് മകളെ കാണാനില്ലാതെ ആധി കയറിയപ്പോള്‍ അച്ഛന്‍ ആദ്യം വിളിച്ച് ചോദിച്ചതും കാമുകനെ; കൂസലില്ലാത്ത അലന്‍; ലഹരി മാഫിയയും അന്വേഷണത്തില്‍
ഇഡി കേസിനെ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കി രക്ഷപ്പെടാമെന്ന് നിയമോപദേശം; ഹൈക്കോടതിയിലെ ഹര്‍ജിയ്ക്ക് പിന്നിലുള്ളത് കേന്ദ്ര ഏജന്‍സിയുടെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍; നിലമ്പൂരാന് രക്ഷപ്പെടാന്‍ പിണറായിയുടെ വിജിലന്‍സ് അവസരമൊരുക്കുമോ? ജയില്‍ വാസം ഒഴിവാക്കാന്‍ പൂഴക്കടകനുമായി പിവി അന്‍വര്‍
ജഡ്ജിക്കെതിരെ ഊമക്കത്ത് അയച്ച പൗരനെ കണ്ടെത്താന്‍ അന്വേഷണം വരും; ദിലീപ് കോടതി മുറിയിലേക്കു കടന്ന് വന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നുവെന്ന് പ്രചരിപ്പിച്ചവരെല്ലാം അഴിക്കുള്ളിലാകും; ഹണി വര്‍ഗ്ഗീസിനെതിരെ സൈബര്‍ ആക്രമണം: അന്വേഷണത്തിന് സര്‍ക്കാര്‍
378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും; നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; അപകട സാധ്യത കണ്ടാല്‍ പുനര്‍നിര്‍മ്മാണം; ചതുപ്പുപ്രദേശത്തെല്ലാം എലിവേറ്റഡ് പാത വന്നേക്കും; ദേശീയ പാതയിലെ പണി നീളാന്‍ സാധ്യത; 2026ലെ സ്വപ്‌നം വെറുതെയാകും
നീലീശ്വരം എസ് എന്‍ ഡി പി ഹൈസ്‌കൂളില്‍ ഒമ്പതിലും പത്തിലും പഠിച്ചപ്പോള്‍ തുടങ്ങിയ പ്രണയം; ഒരു കൊല്ലം മുമ്പ് പിരിഞ്ഞെങ്കിലും വീണ്ടും അടുത്തു; കാമുകന്റെ സംശയ രോഗം മാറിയതുമില്ല; ഒടുവില്‍ വീണ്ടും പിരിയാന്‍ തീരുമാനിച്ചു; ബ്രേക്ക് അപ്പ് പാര്‍ട്ടിയ്ക്ക് വിളിച്ചുവരുത്തി കൊല; ചിത്രപ്രിയയ്ക്ക് സംഭവിച്ചത്