News - Page 50

അങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ പൂച്ച മാന്തി; വിവരം രഹസ്യമാക്കി വെച്ച് അങ്കണവാടി ജീവനക്കാര്‍; കുഞ്ഞ് പറഞ്ഞ് വീട്ടുകാര്‍ വിവരം അറിയുന്നത് രണ്ട് ദിവസം കഴിഞ്ഞ്: പൂച്ച ചത്തതോടെ ആശങ്ക
ഓംപ്രകാശിന്റെയും മറ്റൊരു സംഘത്തിന്റെയും കുടിപ്പക പറഞ്ഞു തീര്‍ക്കാന്‍ രണ്ട് പ്രമുഖ ഡിവൈഎസ് പിമാര്‍ ഇടപെട്ടത് അടക്കം നാണക്കേട് പലത്; ഇതിലൊരാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകരും ഗുണ്ടകള്‍! കുപ്രസിദ്ധ ഗുണ്ടകളെ പൂട്ടാന്‍ ലിസ്റ്റ് തയാറാക്കുന്നു; ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിക്കും; തൃശൂരിലെ ഇളങ്കോ ഇഫക്ട് വീണ്ടും
കളക്ടറുടെ പ്രസ്താവനയില്‍ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും കുറ്റസമ്മതം എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു; പക്ഷേ ഇത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ മന്ത്രിയോട് പോലും ചോദിച്ചില്ല; വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം സമ്പാദിച്ച പ്രശാന്തനും; നവീന്‍ ബാബുവിനോട് പോലീസ് കാട്ടിയത് മരണാനന്തര ക്രൂരത; നേരറിയാന്‍ സിബിഐ വരുമോ?
കൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര്‍ ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും വിഭാഗീയത; കണ്ണൂരില്‍ എല്ലാം അതിവിചിത്രം
വിവാഹ വാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്; പിന്നെ എങ്ങനെ ബലാത്സംഗമാകും? 15വയസ്സുകാരി 18വയസിന് ശേഷം നല്‍കിയ പരാതിയില്‍ ഫോറന്‍സിക് തെളിവുമില്ല; പോക്‌സോ കേസിലെ സുപ്രീംകോടതി നിരീക്ഷണം നിര്‍ണ്ണായകം; പരസ്പര സമ്മതം വീണ്ടും ചര്‍ച്ചകളില്‍
ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്‍ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര്‍ പിടിയില്‍
ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തിൽ നാല് മരണം; 130പേരെ രക്ഷപ്പെടുത്തി; ഹർസിൽ സൈനിക ക്യാമ്പിലുണ്ടായ മിന്നൽ പ്രളയയത്തിൽ 9 സൈനികരെ കാണാനില്ല; വിവിധ സേനകളുടെ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
രക്തം എടുത്ത ശേഷം പേ ചെയ്യാന്‍ വീണ്ടും ക്യു ആര്‍ കോഡ് തപ്പുന്ന എന്നോട് അതും ഫ്രീയാണ് എന്ന് നഴ്‌സ് പറയുന്നു! മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു ആന്റിബയോട്ടികും വേറെ നാല് ഗുളികകളും കണ്ണില്‍ ഒഴിക്കാന്‍ രണ്ടു ഡ്രോപ്പ് മരുന്നും ഫ്രീ; ആരോഗ്യമന്ത്രിയുടെ അയല്‍ക്കാരന്‍ അന്തം വിട്ട കഥ
യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന്‍ ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്
സിപിഒയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത് പരാക്രമം കാട്ടിയതെന്തിന്? ഇപ്പോഴും ഫോണ്‍ ആണ്‍ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? മയക്കുമരുന്ന് കേസ് പ്രതി റിയാസുമായി ചാറ്റുകളുണ്ടോ? ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയോ?
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി പൊതുജനത്തിന്റെ ഭാഗം