EXCLUSIVE - Page 62

വനത്തെ കുറിച്ച് പഠിക്കാൻ എംഎൽഎമാർ കൂട്ടത്തോടെ കാടുകയറുന്നു; 140 നിയമസഭാ സമാജികർക്കും കാട്ടിനുള്ളിൽ ക്ലാസെടുക്കാൻ മന്ത്രി രാജു; എത്രപഠിപ്പിച്ചാലും അതിരിപ്പള്ളി പദ്ധതി കൈവിടില്ലെന്ന് മന്ത്രി മണി; കാടറിയാം വനയാത്രയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രം കാനമെന്ന് സംശയിച്ച് സിപിഎം എംഎൽഎമാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഈ ധൂർത്ത് വേണമോ എന്ന് ചോദിച്ച് പ്രതിപക്ഷവും: പറമ്പിക്കുളത്തേക്കുള്ള വിവിഐപി യാത്ര വിവാദത്തിൽ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന 90% പേരും അടിസ്ഥാന യോഗ്യതയില്ലാത്തവർ; ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ സ്വകാര്യ ബസ് മുതലാളിമാരും യൂണിയൻ നേതാക്കളും വീണ്ടും ഒരുമിച്ചു; മുങ്ങിതാഴുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ വന്ന രാജമാണിക്യത്തെ ചവിട്ടി പുറത്താക്കിയവരുടെ ഇടപെടലുകളിൽ ഡിജിപിക്കും മടുത്തു; എംഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് ഹേമചന്ദ്രൻ ഐപിഎസ് കത്ത് നൽകി
ഐഎസ് ആശയങ്ങളുടെ വിത്തെറിഞ്ഞു; സാങ്കേതികവിദ്യയിലൂടെ പ്രചാരകനായി; ഭീകരസംഘടനയിൽ എത്തിപ്പെട്ടത് ഗൾഫിൽ വെച്ച്; പ്രവാസിയായിരിക്കുമ്പോൾ തീവ്ര ആശയക്കാരുമായി ബന്ധം ശക്തിപ്പെടുത്തിയത് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് വഴിയും; നിരവധി മലയാളികളെ സിറിയയിലേക്ക് ആകർഷിച്ച അൽ മുഹാജിറൂൻ ബ്ലോഗിന്റെ അഡ്‌മിനും; ഒടുവിൽ അറസ്റ്റ് ഒഴിവാക്കാൻ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി; കനകമല കേസിൽ എൻഐഎയുടെ തുറുപ്പു ചീട്ട് താനാളൂരുകാരൻ മുജീബു റഹ്മാന്റെ മൊഴി തന്നെ
ആശങ്ക വേണ്ട... അംഗീകാരം ഉറപ്പ്: ഹൈക്കോടതി വിധിയെ തുടർന്ന് കർണ്ണാടക നഴ്‌സിങ് കൗൺസിലന്റെ പേര് നീക്കം ചെയ്തത് സാങ്കേതികം മാത്രം; മാനദണ്ഡം പാലിക്കുന്ന കർണ്ണാടകയിലെ എല്ലാ നേഴ്‌സിംങ് കോളേജുകൾക്കും ഐഎൻസി അംഗീകാരം ലഭിക്കും; ഡിവിഷൻ ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; കർണ്ണാടകയിലെ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മറുനാടനോട് വ്യക്തമാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ
സർക്കാറിന്റെ പ്രതിച്ഛായ നന്നാക്കാൻ മൻ കി ബാത്ത് സ്റ്റൈലിൽ പിണറായിയുടെ ടെലിവിഷൻ ഷോ ഉടനെത്തും; വീണാ ജോർജ്ജ് എംഎൽഎ അവതാരകയാകുന്ന പരിപാടി ദൂരദർശന് പുറമേ സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്യും; ഏഷ്യാനെറ്റിനെതിരെ ദേശാഭിമാനിയും സൈബർ പോരാളികളും പട നയിക്കുമ്പോഴും മുഖ്യമന്ത്രിയുടെ പരിപാടിക്കു പ്രൈം ടൈം ചോദിച്ച് നേതാക്കൾ ചാനൽ ഓഫീസിൽ; നിബന്ധനകൾക്ക് വിധേയമായി മാത്രമേ സംപ്രേഷണം ചെയ്യൂവെന്ന ഡിമാൻഡ് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും
എന്തിനെയും ഒരേ മനസ്സോടെ നേരിടുന്ന പ്രവാസി ലോകം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ മുൻകൈയെടുക്കാത്തത് എന്തേ? ദുബായിലെ ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാനാവാതെ ഇന്ദിരാ രാമചന്ദ്രൻ; മലയാളികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ അഴിക്കുള്ളിൽ കിടത്താൻ ഇപ്പോഴും ശ്രമങ്ങളോ? സഹായിക്കാൻ ബി ആർ ഷെട്ടി രംഗത്തെന്നും സൂചന
യുവരാജാവിനെ വാഴിച്ച മുല്ലപ്പള്ളിയെ ഹൈക്കമാണ്ട് കൈവിടില്ല; ആൻണിയുടെ വിശ്വസ്തൻ ഡൽഹിയിൽ തുടർന്നാൽ നറുക്ക് വീഴുക കെവി തോമസിനും; ഹസ്സനെ മാറ്റി പുതുമുഖത്തെ പാർട്ടി നേതൃത്വം ഏൽപ്പിക്കാൻ ധാരണ; സുധാകരനും സതീശനും വിനയാകുന്നത് ഘടകകക്ഷികളുടെ പിന്തുണക്കുറവ്; മുൻ പ്രസിഡന്റെന്ന സ്ഥാനം മുരളീധരനും വില്ലനായി; കെപിസിസി അധ്യക്ഷനാകാൻ കൂടുതൽ സാധ്യത എറണാകുളം എംപിക്ക് തന്നെ; എ-ഐ ഗ്രൂപ്പുകളെ തകർക്കാനുറച്ച് രാഹുൽ ഗാന്ധി
ഡൽഹിയിലെ പുക അനന്തപുരിക്ക് ആശ്വാസം! ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാറിയേക്കും; വിഷപ്പുകയിൽ ലങ്കൻ താരങ്ങൾ തളർന്ന് വീണതോടെ ഫിറോഷാ കോട്‌ലയെ തേടി വിലക്ക് വന്നേക്കും; കുട്ടി ക്രിക്കറ്റിൽ രാത്രിമത്സരങ്ങൾ രാജ്യ തലസ്ഥാനത്ത് അസാധ്യമെന്ന് വിദഗ്ദ്ധർ; തിരുവനന്തപുരത്ത് ഐപിഎൽ എത്തിക്കാൻ കരുക്കൾ നീക്കി കെസിഎ; സഞ്ജുവിന്റെ മോഹം സഫലമാകുമോ?
മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാൻ കേരളത്തിൽ ഐ.എസ് പദ്ധതിയിട്ടെന്ന് വ്യക്തമാക്കി എൻഐഎയും; കനകമല ഗൂഢാലോചനയിൽ അറസ്റ്റിലായവർ വിഷം ശേഖരിക്കാനും പദ്ധതിയിട്ടെന്ന് റിപ്പോർട്ട്; ഐ.എസിനു വേണ്ടി യുദ്ധത്തിൽ പങ്കെടുത്ത സുബ്ഹാനിയുടെ ശരീരത്തിൽ നിന്നും ഫോറൻസിക് പരിശോധനയിൽ വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി; കുറ്റപത്രത്തിന്റെ വിശദാശങ്ങൾ മറുനാടൻ മലയാളിക്ക്
അറ്റ് ലസ് രാമചന്ദ്രന് ഇനി ഒരിക്കലും പുറത്തു വരാനാകില്ലേ? വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് സൂചന; ജയിലിനുള്ളിൽ ജ്യൂവലറി ഉടമ ആകെ പ്രതീക്ഷയറ്റ നിലയിൽ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ; മനോധൈര്യം ചോർന്നപ്പോൾ വില്ലനായെത്തി വാർദ്ധക്യസഹജമായ രോഗങ്ങളും; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കാൻ ആളില്ല
മത്സരത്തിന് ഇല്ലെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്ത് കുമ്മനം മതിയെന്ന് പരിവാറുകാർ; കരുക്കൾ നീക്കി മുരളീധരൻ; ഗ്ലാമർ പോരിന് തയ്യാറായി സുരേഷ് ഗോപിയും; ആറ്റിങ്ങലിൽ സെൻകുമാർ തന്നെ മത്സരിക്കണമെന്ന് ബിഡിജെഎസിനോട് ആവശ്യപ്പെട്ട് അമിത് ഷാ; ലോക്‌സഭയിൽ അക്കൗണ്ട് തുറന്നേ മതിയാകൂവെന്ന് നിലപാടിൽ ദേശീയ നേതൃത്വം;  ബിജെപിയുടെ ആക്ഷൻ പ്ലാൻ ഗുജറാത്ത് പോരിന് ശേഷം