EXCLUSIVE - Page 61

കരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്‍ണ്ണാവസരം
ഷൊര്‍ണ്ണൂരിലോ ഒറ്റപ്പാലത്തോ മത്സരിക്കാം; തൃശൂരും വട്ടിയൂര്‍ക്കാവും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍; കെപിസിസിയുടെ പുതിയ സെക്രട്ടറിയുമാക്കും; സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത് കെസിയുടെ ഉറപ്പുകള്‍ തന്നെ; പാണക്കാട് പറന്നെത്തി ലീഗ് മനസ്സും പിടിച്ചു; സന്ദീപ് വാര്യര്‍ ചര്‍ച്ച തുടരുമ്പോള്‍
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി; ധൃതിപിടിച്ചുള്ള പോസ്റ്റുമോര്‍ട്ടം നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; കണ്ണൂര്‍ കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍; അരുണ്‍ കെ വിജയന് വൈര്യനിര്യാതന ബുദ്ധിയെന്നും ആരോപണം
ജില്ലാ സെക്രട്ടറിയും ലോക്കല്‍ മന്ത്രിയും വലിച്ച വലപൊട്ടിയത് ഹൈക്കമാന്റിന്റെ ഇടപെടലില്‍; കെസി നേരിട്ട് വിളിച്ച് പിന്തുണയും ഉറപ്പും വാഗ്ദാനം നല്‍കിയ രാഷ്ട്രീയ ഡീല്‍; ഷാഫിയും ശ്രീകണ്ഠനും കൈയ്യടിച്ചു; മുഖം കറുത്തത് ഒരു യുവ നേതാവിന് മാത്രം; അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രഹസ്യം കാത്ത സന്ദീപ് മോഡല്‍ തുടരും
ബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചു; മണ്ണാര്‍ക്കാട് കാട്ടി സിപിഐയും മോഹിപ്പിച്ചു; ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന്‍ പതിനെട്ട് അടവും പറ്റി സിപിഎം; എല്ലാം തകര്‍ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകന്‍; ബെന്നിയും ഷാഫിയും ശ്രീകണ്ഠനും അതിരഹസ്യ കരുക്കള്‍ നീക്കി; സന്ദീപ് വാര്യരെ അടുപ്പിച്ച് കോണ്‍ഗ്രസിന്റെ പാലക്കാടന്‍ മിന്നല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍
ഇ പി തന്റെ ആത്മകഥ എഴുതാന്‍ ചുമതലപ്പെടുത്തിയത് കണ്ണൂര്‍ ദേശാഭിമാനി മുതിര്‍ന്ന ലേഖകനെ; കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ അതീവ വിശ്വസ്തന്‍ ചതിച്ചോ? ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളില്‍ കളിച്ചത്  ആരെന്ന രഹസ്യാന്വേഷണവുമായി കണ്ണൂര്‍ ജില്ലാ നേതൃത്വം; മുന്‍കൈയെടുത്തത് സംസ്ഥാന നേതൃത്വവും
ബാര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്ന നീക്കം കേട്ട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു; മന്ത്രി ശിവന്‍കുട്ടിയുടെ എതിര്‍ നിലപാടും മേയറുടെ ആ ആഗ്രഹം തകര്‍ത്തു; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പോരാട്ടം വെറുതെയായില്ല; എസ് എം വി സ്‌കൂളിലെ ഗേറ്റ് അട്ടിമറി പൊളിച്ച് മുകളില്‍ നിന്നുള്ള ഇടപെടല്‍
ഇസ്രായേല്‍ ദമ്പതികളെ ഇറക്കി വിട്ട തേക്കടിയിലെ കാശ്മീരി ഷോപ്പ് ഉടമ മുന്‍പും പൗരത്വം ചോദിച്ചതിന്റെ പേരില്‍ വിവാദത്തിലായയാള്‍; കടയില്‍ കയറി ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് ദമ്പതികളുടെ ഡ്രൈവര്‍; തേക്കടി വ്യാപാരികള്‍ ഇളകിയതോടെ വിവാദ ഷോപ്പ് അടച്ചു; ഐബിയും റോയേയും തേക്കടിയില്‍ എത്തിച്ച് ഇസ്രയേല്‍ വിവാദം
വ്യായാമത്തിലും വര്‍ഗീയതയോ! പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പുതിയ വ്യായാമ മുറയിറക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഫീസില്ലാതെ നടത്തുന്ന പരിശീലനത്തിന് പിന്നില്‍ മതരാഷ്ട്രവാദികള്‍; പുതിയ എക്സര്‍സൈസ് കൂട്ടായ്മകള്‍ക്കെതിരെ പൊലീസ് അന്വേഷണം
തിരുവല്ലയിലെ എംഡിഎംഎ കേസ് അട്ടിമറിക്ക് പിന്നില്‍ വന്‍ഗൂഢാലോചന; സിപിഎം-ഡി വൈ എഫ് ഐ നേതാക്കള്‍ ഇടപെട്ടു? നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയും പ്രതിക്കൂട്ടില്‍
ഗുണ്ടായിസം അട്ടിപ്പേര്‍ അവകാശമായി വച്ചിരിക്കുന്ന പരനാറികള്‍ നടത്തിയ അക്രമം ആണിത്! ഇതാണോ കമ്മ്യൂണിസം? ഇതാണോ ജനാധിപത്യം? ഇതാണോ വിപ്ലവം? ഇങ്ങനെ പോസ്റ്റിട്ടയാള്‍ക്ക് ശബരിമലയില്‍ താക്കോല്‍ സ്ഥാന നിയമനം; ശബരിമല നട തുറക്കും മുമ്പ് ആദ്യ വെടിപൊട്ടിക്കല്‍ ഇടതു അനുകൂലികള്‍ വക