EXCLUSIVE - Page 60

ഡോ പുഷ്പ സ്‌കാനിംഗിന് മൂന്ന് തവണ അയച്ചത് മിഡാസ് സ്‌കാന്‍സില്‍; ഡോ ഷെര്‍ളി ഉപദേശിച്ചത് ശങ്കേഴ്‌സിലെ സ്‌കാനിംഗ്; ആറു തവണ സ്‌കാന്‍ ചെയ്തിട്ടും രണ്ടു പ്രമുഖര്‍ക്കും ആ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനായില്ല; ആലപ്പുഴയിലെ അച്ഛനും അമ്മയും പ്രതിസന്ധിയില്‍; ആരോഗ്യ കേരളത്തിന് നാണക്കേടായി ആറു സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍
ആ ചിത്രത്തിന് സെറ്റിട്ടത് പോലീസ് ഫോട്ടോഗ്രാഫര്‍; പിന്നില്‍ നിന്നും മാതൃഭൂമിക്കാരനും ദേവസ്വത്തിലെ മറ്റൊരാളും ചിത്രം പകര്‍ത്തി; ഹിന്ദു സംഘടനകള്‍ക്ക് ആ ആചാര ലംഘനം ചോര്‍ത്തിയത് ആര്? ദേവസ്വവും പോലീസും രഹസ്യ അന്വേഷണത്തില്‍; സിസിടിവി നിരീക്ഷണത്തില്‍ പതിനെട്ടാംപടിയിലെ ആചാര ലംഘനവും അറിഞ്ഞില്ല! സോപാനത്തെ പ്രശാന്തിന്റെ വീഡിയോയും ചര്‍ച്ചകളിലേക്ക്
ക്ഷമയും സ്‌കില്ലും കൈമുതല്‍; ഷെരീഷ് ചേട്ടന്‍ വഴികാട്ടിയായി; ജോളി റോവേഴ്സും വിജയന്‍ കോച്ചും വളര്‍ത്തി; അണ്ടര്‍ 14 ടീമിലെ ഷൈന്‍ കോച്ച് പ്രോത്സാഹനമായി; ആലപ്പി റിപ്പിള്‍സില്‍ പ്രശാന്തും; മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിലെ മികവിന് ജയവര്‍ദ്ദനെ കൈയ്യടിച്ചു; ഇത് പെരിന്തല്‍മണ്ണിയിലെ ഓട്ടോ ഡ്രൈവറുടെ മകന്‍; വിഘ്നേഷ് പുത്തൂര്‍ ചൈനാമാനില്‍ ഐപിഎല്‍ അത്ഭുതമാകുമോ?
2011ല്‍ കിട്ടിയത് 4234 വോട്ട്; 2012ലെ ഉപതിരഞ്ഞെടുപ്പില്‍ അത് കുറഞ്ഞ് 3242 ആയി; ടിഎം ജേക്കബ് വികാരം ആളക്കിത്തയപ്പോള്‍ പിറവത്ത് സംഘടനാ ബലമില്ലാത്ത താമര കുടുതല്‍ വാടി; നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വോട്ടുയര്‍ന്നത് ആ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ടതിന്റെ ഫലം; എന്തുകൊണ്ട് അന്ന് വി മുരളീധരന്‍ രാജിവച്ചില്ല? സുരേന്ദ്രന്റെ കണക്കില്‍ കള്ളം!ബിജെപിക്ക് അന്ന് സംഭവിച്ചത്
പാലക്കാടും ചേലക്കരയും ആര് ജയിക്കും? നാളെ എന്ത് സംഭവിക്കും?; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയസാധ്യത; ബിജെപിയുടെ ഫിക്‌സഡ് വോട്ടുകള്‍ അവിടെ ഉണ്ട്; വയനാട് സേഫ് സോണ്‍; ചേലക്കരയില്‍ അങ്ങേയറ്റം കടുത്ത പോരാട്ടം ആയിരിക്കും; കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിപി റാഷിദ്
മുണ്ടേല മോഹനന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമി; ആ ബാങ്കിനെ തളര്‍ത്തിയതും കോണ്‍ഗ്രസ് പ്രമുഖന്റെ കൈവിട്ടുള്ള പണമൂറ്റല്‍; കഴിഞ്ഞ ദിവസം രാത്രിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്വന്തം നേതാവ് കൈമലര്‍ത്തിയത് വാക്കുതര്‍ക്കവും കശപിശയുമായി; രാവിലെ കോണ്‍ഗ്രസ് സഹകാരി മരിച്ച നിലയില്‍ അമ്പൂരിയിലും; ആത്മഹത്യാ എഫ് ഐ ആറില്‍ അടക്കം ദുരൂഹത
വിചാരണയില്‍ പ്രോസിക്യൂഷന്‍ കര്‍ശനമായ നിലപാട് എടുത്താല്‍ ആന്റണിരാജു പ്രതിസന്ധിയിലാകും; തിരുവനന്തപുരം സീറ്റില്‍ കണ്ണുള്ള സിപിഎം ജട്ടിക്കേസില്‍ സാധ്യത കണ്ടേക്കും; പഴയ വിശ്വസ്തനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടുമോ? ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഭാവിയില്‍ ഇനിയുള്ള ഒരു കൊല്ലം നിര്‍ണ്ണായകം
ദുബായില്‍ നിന്നും പറന്നു വന്ന് പതിനാറാം വയസ്സില്‍ അണ്ടര്‍ 19 ടീമിന് വേണ്ടി ഇരട്ട സെഞ്ച്വറിയെന്ന അത്ഭുതം; കെപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാം താരം; സികെ നായിഡുവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി; ഇത് കേരളത്തിന്റെ ബാറ്റിംഗ് പവര്‍ഹൗസാകുന്ന സോണിയുടെ പ്രിയശിഷ്യന്‍; വരുണ്‍ നയനാര്‍ താരമാകുന്ന കഥ
ടിനുവിന്റെ കണ്ണിലുടക്കിയ ഇടതുകൈയ്യന്‍ ബൗളിംഗ് പ്രതിഭ; എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ രണ്ടാം അവസരം സൂപ്പറാക്കി സെന്തില്‍നാഥിന്റെ പയ്യനായി; മഗ്രാത്തിന്റെ ഉപദേശവും കുളത്തൂപ്പുഴക്കാരന്റെ ശിക്ഷണവും വേഗത കൂട്ടിയ ബൗളറാക്കി; ഷൈന്‍ സാറിന്റെ പിന്തുണയില്‍ സികെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ 13 വിക്കറ്റെടുത്ത പുതു ചരിതം; കേരളത്തിനായി എറിഞ്ഞു നേടാന്‍ പവന്‍രാജ്
കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തി യുഡിഎഫ് അനുഭാവികള്‍; ഹെഡ് ഓഫീസില്‍ പിന്‍വലിച്ചത് ഒരു കോടിയോളം; പാറോപ്പടി ബ്രാഞ്ചില്‍ 60 ലക്ഷം; ആവശ്യത്തിന് പണം ഇല്ലാതായതോടെ പ്രതിസന്ധി; സിപിഎമ്മും വിമതരും പിടിച്ചെടുത്ത ചേവായൂര്‍ ബാങ്കിന് എട്ടിന്റെ പണി കൊടുത്ത് കോണ്‍ഗ്രസ്
പാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; സന്ദീപ് ഇഫക്ടില്‍ മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്‍
ഞാനും മലയാളിയെന്ന് വിചാരിച്ചു; ഒറ്റ ദിവസം കൊണ്ട് എന്നെ അന്യനാക്കി; നന്ദിയുണ്ട്; കൊച്ചിയില്‍ ഞാനിനി ഇല്ല; ആരോടും പരിഭവമില്ലെന്നും നടന്‍ ബാല; കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്