EXCLUSIVE - Page 59

ഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ ജിന്നുമ്മ വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ ക്രിമിനല്‍ ബുദ്ധി; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെ
കാസര്‍കോട്ടെ ആദ്യ വനിതാ എസ് പി; രണ്ടാം വരവില്‍ എല്ലാവരേയും അറിയാമെന്നത് കരുത്തായി; തിരുവനന്തപുരം റൂറലിലെ വിശ്വസ്തന്‍ എത്തിയതോടെ പഴയ കേസ് ഫയലുകളിലേക്ക് കണ്ണോടിച്ചു; ആദ്യം പതിഞ്ഞത് ആഭിചാരം ഒളിപ്പിച്ച പൂച്ചക്കാട്ടെ ദുരൂഹ മരണം; ജിന്നുമ്മയുടെ കള്ളി പൊളിച്ചത് ഗ്രീഷ്മയെ പൊക്കിയ അതേ ശില്‍പ-ജോണ്‍സണ്‍ കോമ്പോ!
ഗ്രീഷ്മയുടെ പ്രണയ വിഷം തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന്‍ മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര്‍ ചതിയൊരുക്കിയപ്പോള്‍ സസ്‌പെന്‍ഷന്‍; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ സേതുരാമയ്യര്‍ ഓണ്‍ ആക്ഷന്‍; കെജെ ജോണ്‍സണ്‍ നേര് കണ്ടെത്തുമ്പോള്‍
ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന്‍ സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെ
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കാന്‍ കവന്‍ട്രി യൂണിവേഴ്സിറ്റി; കുടിയേറ്റ നിയമം കര്‍ക്കശമാക്കി വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാതായതോടെ പരക്കം പായുന്ന യുകെ യൂണിവേഴ്സിറ്റികളില്‍ കവന്‍ട്രി മുന്‍ നിരയില്‍; അനേകായിരം വിദ്യാര്‍ഥികള്‍ ഒറ്റയടിക്ക് കൊഴിഞ്ഞതോടെ നേരെ പറന്നെത്തിയത് ഡല്‍ഹിയില്‍
നായേഴ്‌സ് ജംഗ്ഷന് സമീപം ബേക്കറി തുടങ്ങിയത് കൊട്ടിയം ടൗണ്‍ എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറിയുടെ രണ്ടാം ഭാര്യ; പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; 2004ല്‍ അനില ജീവിത സഖിയായി; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് നിളയിലെ പങ്കാളിയായി; മരുമകനെ കുറിച്ച് നല്ലത് മാത്രം പറയുന്ന അമ്മായി അമ്മയും; കൊട്ടിയത്തെ കുടുംബത്തില്‍ സംഭവിച്ചത്
രണ്ട് ഒപ്പുകളിടുന്ന ആളെന്ന് സമ്മതിച്ചത് പ്രശാന്ത്; സര്‍ക്കാറില്‍ താല്‍ക്കാലിക ജോലി ഉണ്ടായിട്ടും ലൈസന്‍സ് കിട്ടി; പ്രശാന്തിന് പമ്പ് അനുവദിച്ചതില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് ഭാരത് പെട്രോളിയം; അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ്‌ഗോപിയും;  പ്രശാന്ത് ഒരു ചെറുമീനല്ല! ആ പമ്പുടമയ്ക്ക് കേന്ദ്രത്തിലും പിടി!
2018ലെ ഗോവ പോര്‍ച്ചുഗല്‍ വിസ മോഡല്‍ പീഡനം പിടിച്ചുലത്തത് മംഗലപുരത്തെ സിപിഎമ്മിനെ; ആ അറസ്റ്റിന് പിന്നാലെ മധു ഏര്യയില്‍ നിലയുറപ്പിച്ചത് കടകംപള്ളിയുടെ പിന്തുണയില്‍; സെക്രട്ടറിയേറ്റില്‍ ആനാവൂരെത്തിയപ്പോള്‍ കളം മാറി; പഴയ ഗുരുവും ജോയിയും ഒരുമിച്ചപ്പോള്‍ മുല്ലശ്ശേരിയെ വെട്ടിനിരത്തി; മധുവിനെ ബിജെപിയില്‍ എത്തിച്ച സിപിഎം പ്രതികാരക്കഥ!
പരാതി നല്‍കിയത് രണ്ടു കോടിയും 300 പവനും മോഷണം പോയെന്ന്; പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന്‍ ആഭരണങ്ങളും; പരാതിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണം
ഒരു റൗണ്ട് നാളികേരം ഉരുട്ടും; ഒരു നാളികേരത്തിന് 25 രൂപ വാങ്ങും; ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടും ഉരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടി! മഞ്ഞള്‍പൊടിയക്കം വില്‍പ്പന വസ്തുക്കള്‍; ഹൈക്കോടതിയുടെ പുതിയ വിധി വെട്ടിലാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ
ബാലുവിനെ കൊന്നത് അര്‍ജുന്‍ എന്ന് ഉറച്ചു വിശ്വസിച്ച വയലിന്‍ മാന്ത്രികനായ അമ്മാവന്‍; സിബിഐയ്ക്ക് മുമ്പില്‍ എല്ലാം അവതരിപ്പിച്ച് വിടവാങ്ങിയത് 2023 നവംബര്‍ 25ന്; ശശികുമാര്‍ മരിച്ച് ഒരു വര്‍ഷം തികഞ്ഞ 2024 നവംബര്‍ 25ന് അര്‍ജുന്‍ അകത്ത്; ബാലുവിന് ഏറ്റവും പ്രിയപ്പെട്ട സഹോദരിയും അമ്മാവനും മരിച്ചിട്ട് പോലും വരാത്ത ഭാര്യ! ആ മാഫിയ ഇപ്പോഴും അതിശക്തര്‍
കെ.എസ്.ഇ.ബിയില്‍ പത്താം ക്ലാസ് തോറ്റവര്‍ക്ക് പോലും ഒന്നര ലക്ഷം വരെ ശമ്പളം! സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ മാത്രം 451 പേര്‍; ബോര്‍ഡിനെ മുടിപ്പിക്കുന്ന ആ രേഖ മറുനാടന്; മാസവരുമാനം 1750 കോടിയും ചെലവ് 1,950 കോടിയും; ഇങ്ങനെ പോയാല്‍ കെ.എസ്.ഇ.ബിയെ കാത്തിരിക്കുന്നത് ആനവണ്ടിയുടെ ദുരവസ്ഥ