EXCLUSIVE'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും'; ഓണപ്പരീക്ഷക്ക് ചോര്‍ന്നപോലെ ക്രിസ്മസ് ചോദ്യപേപ്പറും ചോര്‍ന്നു; പിന്നില്‍ ഓണ്‍ലൈന്‍ എഡ്യുപ്ലാറ്റ്ഫോമുകളുടെ കിടമത്സരം; പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാര്‍ വരെ വന്‍തുക പറ്റി സമാന്തര ജോലിചെയ്യുന്നു; അന്വേഷണം വന്നതോടെ അങ്കലാപ്പ്; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഇങ്ങനെഎം റിജു15 Dec 2024 1:33 PM IST
EXCLUSIVEആന്‍ഡ് ടു ഷാല്‍ ബികം വണ്‍! എട്ടു വര്‍ഷം നീണ്ട പ്രണയ സാഫല്യം; രണ്ടും കുടുംബവും സന്തോഷത്തോടെ നടത്തിയ വിവാഹം; ദാമ്പത്യം നീണ്ടത് വെറും 15 ദിവസം; കാനഡയിലേക്ക് മടങ്ങും മുമ്പേ പ്രിയതമയ്‌ക്കൊപ്പം മധുവിധു മലേഷ്യയിലേക്കായി; അനുവും നിഖിലും മരണത്തിലും ഒരുമിച്ചു; ഞെട്ടിത്തെരിച്ച് മല്ലശേരിയും തെങ്ങുക്കാവുംശ്രീലാല് വാസുദേവന്‍15 Dec 2024 11:33 AM IST
EXCLUSIVEമിണ്ടാപ്രാണികൾക്കും രക്ഷയില്ല; ജില്ലയിലെ പ്രധാനപ്പെട്ട മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറില്ല; വളർത്ത് മൃഗങ്ങളുമായെത്തിയവർ കാത്തിരുന്നത് മണിക്കൂറുകളോളം; കാര്യം അന്വേഷിച്ചപ്പോൾ ഭീക്ഷണി; വീഡിയോ പകർത്തിയ വ്‌ളോഗർക്കെതിരെ അധികൃതരുടെ പരാതി; അനാസ്ഥ പുറത്ത് കൊണ്ട് വന്ന വ്‌ളോഗർക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടിസ്വന്തം ലേഖകൻ14 Dec 2024 2:54 PM IST
EXCLUSIVEഎസ് എം സില്‍ക്‌സും പോപ്പി കുടയും പത്തുവര്‍ഷം മുന്‍പു നടത്തിയ കയ്യേറ്റത്തിന്റെ ഫലമായി മഴക്കാലത്തു പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നതു പതിവ്; തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നഗര സഭ നോട്ടീസ് നല്‍കിയിട്ടും വമ്പന്മാര്‍ക്ക് കുലുക്കമില്ല; ആലപ്പുഴയിലെ കിടങ്ങാംപറമ്പില്‍ മഴക്കാലം ദുരിതമാകുമ്പോള്സ്വന്തം ലേഖകൻ14 Dec 2024 12:35 PM IST
EXCLUSIVEഅടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി കുട്ടികളുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗം; ചോദ്യ നമ്പർ അടക്കം കാട്ടിയുള്ള പ്രവചനം ചോദ്യ ചോര്‍ച്ചയില്‍ തെളിവായി; ശിവന്‍കുട്ടിയുടെ 'ചോദ്യങ്ങള്‍ ചോരുന്നത്' ഉദ്യോഗസ്ഥ മാഫിയയുടെ അറിവോടെ? വിദ്യാഭ്യാസത്തിലെ കേരളാ മോഡല്‍ തകരുമ്പോള്സ്വന്തം ലേഖകൻ14 Dec 2024 12:09 PM IST
EXCLUSIVEമോദിയുടെ അതിവിശ്വസ്തനായ പുരോഹിതിന് കേരളത്തിലേക്ക് മടങ്ങണം; ഫെബ്രുവരിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാല്‍ പണിയാകുക പിണറായിയുടെ സ്വന്തം അജിത് കുമാറിനും; നിഥിന്‍ അഗര്‍വാളിന്റെ മടക്കം എല്ലാം സങ്കീര്‍ണ്ണമാക്കി; ആരാകും ഷെയ്ക് ദര്‍വേശ് സാഹിബിന്റെ പിന്‍ഗാമി? സങ്കീര്‍ണ്ണത കൂട്ടി നാല് ഓപ്ഷനുകള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:00 PM IST
EXCLUSIVEആല്‍വിനെ ഇടിച്ചിട്ട കല്ലിങ്ങലിന്റെ ടൊയോട്ട കാറിനെ പോലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിന് എത്തിയ ആ 'ഡിഫന്‍ഡറും' പ്രതി! 2024 ഏപ്രിലില്‍ കെഎല്‍ 10 ബികെ 1 എന്ന നമ്പര്‍ കിട്ടിയിട്ടും അപകട ദിവസവും കാറിലുണ്ടായിരുന്നത് താല്‍കാലിക നമ്പര്‍; 'ബികെ 1' ഫാന്‍സി സീരിസ് സ്വന്തമാക്കിയ പയ്യനാട്ടെ സബീര്‍ ബാബുവിന് പിന്നില്‍ രാഷ്ട്രീയ പുത്രനോ?ആർ പീയൂഷ്12 Dec 2024 12:48 PM IST
EXCLUSIVEഉച്ചയ്ക്ക് ഊണു കഴിക്കാന്‍ 20 കിമീ അകലെയുള്ള വീട്ടില്‍ അഭിജിത്ത് വന്നുവെന്ന് പറയുന്നത് അവിശ്വസനീയം; ആ വീട്ടില്‍ അമ്മൂമ്മ മാത്രമാകുന്നത് അമ്മായി അമ്മയെ രക്ഷിക്കാനുള്ള ഗൂഢ ബുദ്ധിയോ? മരണം ആശുപത്രി യാത്രയിക്കിടെ എന്ന വാദത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഈ മൂന്ന് തിയറികള്‍ക്ക് പിന്നിലെ വസ്തുത കണ്ടെത്തിയാല്‍ സത്യം തെളിയും; ഇന്ദുജയെ കൊന്നതോ?മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 2:23 PM IST
EXCLUSIVEഭര്‍തൃ മാതാവിന് പിടിക്കാത്ത മരുമകള്‍; പക്ഷേ നാലു മാസം കൊണ്ട് 'ത്രിവേണി'യുടെ മനസ്സ് കീഴടക്കി; പഠിച്ച മെഡിക്കല്‍ കോളേജില്‍ അവസാനമെത്തിയത് പോസ്റ്റുമോര്‍ട്ടത്തിന് ആംബുലന്‍സില്‍; വിടവാങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി; ആത്മഹത്യയെന്ന് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും വിസമ്മതം; അഭിജിത് 'സഖാവാകുമ്പോള്‍'മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 1:22 PM IST
EXCLUSIVEപഠനത്തില്‍ മിടുക്കി; രണ്ടു കൊല്ലം മുമ്പ് വളച്ചെടുത്തത് അഭിജിത്ത്; വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയത് ഓഗസ്റ്റ് 4ന്; കൃത്യം നാലു മാസം കഴിഞ്ഞപ്പോള്‍ ദുരൂഹ മരണം; ത്രിവേണിയിലെ ലാബ് ടെക്‌നീഷ്യന്റേത് കൊലപാതകമെന്ന് അച്ഛന്‍; താലികെട്ടിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തില്ല; എല്ലാം അമ്മയോട് പറഞ്ഞെന്നും വാദം; പാലോട്ടെ ഇന്ദുജ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 11:51 AM IST
EXCLUSIVE'കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം':എല്ലായ്‌പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്‍കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കംഅനീഷ് കുമാര്‍6 Dec 2024 4:19 PM IST
EXCLUSIVEജഡ പിടിപ്പിച്ച് പിന്നിയിട്ട ആഫ്രിക്കന്‍ സ്റ്റൈല്‍ മുടി; കാതു കുത്തിയ മൂക്കുകുത്തിയിട്ട ക്രിമിനല്‍; 18-ാം വയസ്സില്‍ ബെല്ലയുടെ ശിഷ്യനായി; 2018ലെ ജയില്‍ വാസം 'മാരി'യാക്കി; കാപ്പ കൂട്ടുകാരനെ വിട്ടുകിട്ടാന്‍ സ്‌റ്റേഷന്‍ തകര്‍ക്കാന്‍ പോലും തയ്യാര്‍! സി ഐയെ കുത്തി വീഴ്ത്തിയത് ഒല്ലൂരിനെ വിറപ്പിക്കും അനന്തു; ഇത് സ്ഥിരമായി ജയിലില്‍ കിടക്കേണ്ട പുള്ളിമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 1:15 PM IST