EXCLUSIVE33 വര്‍ഷം മുന്‍പ് അധികൃതര്‍ അളന്നുതിരിച്ച് അനുവദിച്ച ഭൂമി തേടി മിച്ചഭൂമി ലഭിച്ചവര്‍ അലഞ്ഞു തിരിയുന്നത് ചുഴലി വില്ലേജില്‍; ഈ അട്ടിമറിയില്‍ വിജിലന്‍സ് അന്വേഷണം എത്തിയത് നവീന്‍ ബാബുവിന്റെ ഇടപെടലലില്‍; ദിവ്യക്ക് പിന്നാലെ മാഫിയ തലവന്മാര് എത്തിയോ? എഡിഎമ്മിനെ കൊന്ന് തള്ളിയതാവാന്‍ മറ്റൊരു കാരണം കൂടി; വേണ്ടത് പഴുതടച്ച അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 12:01 PM IST
EXCLUSIVEബെംഗളൂരുവിലെ വിക്കി സേട്ടു എത്തിച്ചു കൊടുത്ത 13.5 കോടി കോഴിക്കോട്ടുള്ള സച്ചിന്‍ലാല്‍ സേട്ടുവില്‍ നിന്ന് ശേഖരിച്ച് തൃശ്ശൂരിലേക്ക് പുറപ്പെട്ടു; 7.2 കോടി കോന്നിയിലും കൊടുത്തു; ഒടുവില്‍ കൊടകരയില്‍ കൂട്ടപ്പാച്ചില്‍; ആ പണം വന്ന വഴി ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്; 2012 ഏപ്രില്‍ രണ്ടിന് തുടങ്ങിയ യാത്ര പാതിവഴിക്ക് നിന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:48 AM IST
EXCLUSIVE''ഇവരെ പൂശിയാല്‍ മതി സത്യം പുറത്തുവരും' ആദ്യം ഉയര്‍ന്നത് ഈ ഭീഷണി; മൂന്നരക്കോടി കവര്‍ന്നെന്ന് അറിയിച്ചപ്പോള്‍ ''എനിക്ക് വിശ്വാസം വരുന്നില്ല'' എന്നു പറഞ്ഞ സുരേന്ദ്രന്; പണത്തിന് കോടതിയെ സമീപിച്ചത് കുരുക്കായി; തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിന് കുറ്റപത്രത്തിലെ മൊഴിയുമായി സാമ്യം; ധര്മരാജന് ഇനി എന്തു പറയും? ബിജെപിയെ തളയ്ക്കാന്‍ കൊടകര!മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:09 AM IST
EXCLUSIVEകൊച്ചിയില്‍ ഉണ്ടായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും വരാത്തത് താര സംഘടനയില്‍ പ്രതിസന്ധി തുടരുന്നതിന് തെളിവ്; സമവായം എത്തും വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല; രണ്ടു മാസം കൊണ്ട് പുതിയ നേതൃത്വം എന്ന പ്രഖ്യാപനം ജലരേഖ; മധ്യസ്ഥ റോളില്‍ ആക്ഷന്‍ ഹീറോ; പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിക്കും ആവില്ല; അമ്മയില്‍ 'ജൂലൈ' വരെ അനിശ്ചിതത്വ സാധ്യതമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 12:59 PM IST
EXCLUSIVEഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ആശ്വാസമാകുന്നത് ജയിലിന് പുറത്ത് സഖാവിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കാത്തു കെട്ടി കിടന്ന ഡിഫിക്കാര്‍ക്ക്; ദിവ്യയ്ക്കായി ജയിലിന് പുറത്തും പാര്‍ട്ടിയുടെ പ്രത്യേക കരുതല്‍; റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം കിടത്താത്തത് ആക്രമണ ഭയത്തില്‍; പരോള്‍ മോഹമുള്ളവര്‍ നോക്കിയത് പൊന്നോമനയെ പോലെ; വീണ്ടും വെളിച്ചം കണ്ട ആശ്വാസത്തില്‍ ദിവ്യമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 12:23 PM IST
EXCLUSIVEകാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് 'ഡീലോ'? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:09 AM IST
EXCLUSIVEജയില്‍ വാസം ത്രില്ലായി കാണുന്ന അചഞ്ചല മനസ്സ്; ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; അകത്തായിട്ടും പാര്‍ട്ടിയുടെ മണിമുത്ത്; സന്ദര്‍ശകരായി സിപിഎം നേതാക്കളും; പള്ളിക്കുന്നിലെ ജയിലിനുള്ളില്‍ ദിവ്യ അടിച്ചു പൊളി മൂഡിലോ?അനീഷ് കുമാര്‍1 Nov 2024 8:23 AM IST
EXCLUSIVEആലപ്പടമ്പില്‍ നിന്നും പുറത്തിറങ്ങിയത് 'ഒളിത്താവളം' മറുനാടന്‍ പുറത്തു വിട്ടതിനാല്‍; 'രക്തസമ്മര്‍ദ്ദ നാടകം' വീണ്ടും അവതരിപ്പിച്ചത് പുതിയൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍; അറസ്റ്റിലായാല്‍ 'രോഗി' പരിരക്ഷയില്‍ ആശുപത്രിയില്‍ സുഖവാസവും ലക്ഷ്യം; ചെങ്ങളായി മാഫിയ നാടകം തുടരുന്നു; പിപി ദിവ്യ പുതിയ കോട്ടയ്ക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:42 AM IST
EXCLUSIVEമാന്ത്രികനായ എടമന ചെമ്പു കുടത്തില്‍ ആവാഹിച്ച് ആഴത്തില്‍ താഴ്ത്തിയിട്ടും ഉയിര്‍ത്തെഴുന്നേറ്റ ശക്തി സ്വരൂപിണി; മൂവാളം കുഴിയില്‍ ചെമ്പ് കുടത്തിനും വിലക്ക്; ഉഗ്രഭാവത്തില്‍ ഉറഞ്ഞാടുന്ന തോറ്റം; ചാമുണ്ഡി പുറത്തിറങ്ങിയതും കത്തി ഉയര്‍ന്ന തീഗോളം; ആ അശ്രദ്ധയുടെ പൊട്ടിത്തെറിയുണ്ടായത് ഐതീഹ്യ പെരുമയുടെ വീരര്കാവില്അശ്വിൻ പി ടി29 Oct 2024 10:11 AM IST
EXCLUSIVEആള്‍ക്കൂട്ടത്തിന് അടുത്ത് നിന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല; പടക്ക ശേഖരത്തിന് അകലെ മതി മാലപടക്കം കത്തിക്കലെന്ന വാദങ്ങളും മുഖവിലയ്ക്കെടുത്തില്ല; ഒടുവില്‍ ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമായി മൂവാളംകുഴി ചാമുണ്ഡി ക്ഷേത്രം; 3000 രൂപയുടെ പടക്ക കഥയുമായി ഭാരവാഹികള്‍; കിട്ടിയത് 24000 രൂപയുടെ ബില്‍; വീരര്‍കാവില്‍ സമ്പൂര്‍ണ്ണ നിയമലംഘനംഅശ്വിൻ പി ടി29 Oct 2024 9:41 AM IST
EXCLUSIVEപാര്‍ട്ടി അറിയാതെ ഈച്ച പോലും കടക്കാത്ത കാങ്കോല്‍-ആലപ്പടമ്പ്; രക്തസമ്മര്‍ദ്ദം കൂടിയപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിയത് അതീവ രഹസ്യമായി; അവിടെ നിന്നും മടങ്ങിയത് ആലപ്പടമ്പയിലെ സുരക്ഷിതത്വത്തില്‍; പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക അസാധ്യം; കീഴടങ്ങുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും; ഇത് മുടക്കോഴി മലയെ വെല്ലും ഒളിത്താവളംപ്രത്യേക ലേഖകൻ27 Oct 2024 2:19 PM IST
EXCLUSIVEഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്‍; പ്രശാന്തിന്റെ അളിയന് ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്പ്രത്യേക ലേഖകൻ27 Oct 2024 1:42 PM IST