EXCLUSIVE - Page 64

പിപി ദിവ്യ പാര്‍ട്ടി കോട്ടയിലെ സി.പി.എം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സയിലെന്ന് പൊലിസിന് അജ്ഞാത ഫോണ്‍ സന്ദേശം; രഹസ്യാന്വേഷണം ശക്തമാക്കി അന്വേഷണ സംഘം; സിഡിആര്‍ അടക്കമുള്ള ശാസ്ത്രീയ   തെളിവ് രക്തസമ്മര്‍ദ്ദമായോ? അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആശുപത്രി ചികില്‍സ
നവീന്‍ ബാബുവിന്റെ മരണം ഡ്രൈവര്‍ അറിഞ്ഞത് രാവിലെ ഏഴു മണിക്ക് മുമ്പ്; കണ്ണൂര്‍ സിറ്റി പോലീസിനെ ഷംസുദ്ദീന്‍ കാര്യം അറിയിച്ചത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞും; മരണ കാര്യത്തില്‍ മറ്റ് സംശയമില്ലെന്ന എഫ് ഐ ആര്‍ പരാമര്‍ശവും ദുരൂഹം; എഡിഎമ്മിന്റെ അസ്വാഭാവിക മരണം പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തിന്? ആ എഫ് ഐ ആറിലുള്ളത് അന്വേഷണ അട്ടിമറി സാധ്യത
കാത്തു നിന്ന് മടുത്ത് ഓട്ടോയ്ക്ക് അടുത്ത് എത്തി; ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ഓട്ടം പോകുമോ എന്ന് ചോദ്യം; പിന്നെ മണ്ണാറശ്ശാലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍; കുമരകത്ത് പോകാന്‍ പറഞ്ഞെന്നത് കള്ളം; സുരേഷ് ഗോപി അദ്വൈത് ഓട്ടോയില്‍ കയറിയത് എന്തിന്? ഹരിപ്പാട്ടെ സുനില്‍ കഥ പറയുമ്പോള്‍
മന്ത്രിമാരെ പോലും കടത്തിവെട്ടി;  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ വിദേശത്ത് പോയത് 23 തവണ; നവീന്‍ ബാബുവിനെ പരസ്യമായി താറടിച്ചത് സിപിഎമ്മിന്റെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതിന്റെ വിരോധം; ആ പകക്ക് പിന്നിലെ കഥ ഇങ്ങനെ
ആ മോഡവും പിണറായി പോലീസ് കൊണ്ടു പോയി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വാര്‍ത്ത ചെയ്തു; ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസില്‍ റെയ്ഡ് നടത്തി; കംപ്യൂട്ടറുകളും ക്യാമറകളും അടക്കം എല്ലാം പെറുക്കിയെടുത്ത് പോലീസ്: വിമര്‍ശകരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പിണറായി
ടിടികെ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയ ക്വാറി മാഫിയ; ശ്രീകണ്ഠാപുരത്ത് എന്ത് ഏതും നിയന്ത്രിക്കുന്നത് പിവി എന്ന രണ്ടക്ഷരം; നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് സിപിഎമ്മിലെ ബിനാമി മാഫിയ; പ്രശാന്തന് പിന്നിലെ യഥാര്‍ത്ഥ ശക്തി വിസ്മയ കരുത്ത്! ഇതാ കണ്ണൂരിലെ ചില ഞെട്ടിക്കുന്ന സത്യങ്ങള്‍
പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തി; സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍; അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവന്‍; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പ്രശ്‌നമായത് ബ്യൂഗിളിന്റെ അഭാവം; ഇത് മനപ്പൂര്‍വ്വ വീഴ്ചയോ? ഗവര്‍ണറുടെ പത്തനംതിട്ട സന്ദര്‍ശനം വിവാദത്തില്‍
പത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന്‍ മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്‍; ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ നവീന്‍ ബാബുവിനായി യൂണിയന്‍ നേതൃത്വത്തിന് കാശ് കൊടുത്തത് പ്രശാന്തോ? എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകള്‍
സിപിഎം നേതാക്കളുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട്ടിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു; വീടിനുള്ളില്‍ തൂങ്ങി മരിച്ച കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ്; സിപിഎം നേതാക്കള്‍ കാരണം ജീവനൊടുക്കേണ്ടി വന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് നീതിയില്ല; ഇത് പത്തനംതിട്ട ചതിക്കഥ
പ്രശാന്ത് നേരിട്ട് തയ്യറാക്കുന്ന ഔദ്യോഗിക ഇടപാടുകളില്‍ എല്ലാം പേര് പ്രശാന്ത് ടിവി; എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതിയില്‍ വിളിപ്പേരും; ആ വ്യാജം തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്തില്ല
ഓസ്‌ട്രേലിയന്‍ പൗരന്‍ ഹരിയാന വഴി കടല്‍ കടത്താന്‍ ആഗ്രഹിച്ചത് നൂറ്റാണ്ട് പഴക്കമുള്ള തീര്‍ത്ഥ ചട്ടിയെ; കൊണ്ടു പോയത് ഭഗവാന്റെ മുഖ്യ സേനാധിപന്റെ പൂജാപാത്രം; വിഷ്വക്സേനന്റെ മുമ്പിലെ പാത്രം കട്ടെടുത്തത് തിരക്ക് മുതലാക്കി; കൊണ്ടു പോയത് ലക്ഷങ്ങള്‍ മൂല്യമുള്ള വസ്തു; പത്മനാഭസ്വാമി ക്ഷേത്രത്തിലെ കള്ളന്‍ കുടുങ്ങുമ്പോള്‍
പ്രതിമാസം ലക്ഷങ്ങള്‍ ലാഭം കൊയ്യാനാകുന്ന നെടുവാലൂരിനും ചേരാംകുന്നിനും ഇടയിലെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് ഒരാള്‍ മാത്രം; പാര്‍ട്ടി ഗ്രാമത്തിലെ ആ പമ്പിന് പിന്നില്‍ ശ്രീകണ്ഠാപുരത്തെ നിയന്ത്രിക്കുന്ന പ്രശാന്തിന്റെ ബന്ധു? ബിപിസിഎല്‍ രേഖകള്‍ ഉയര്‍ത്തുന്നതും അട്ടിമറി സാധ്യത; ഒരു കോടിയ്ക്ക് പിന്നില്‍ ക്വാറി മാഫിയാ പണം!