EXCLUSIVE - Page 65

ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ഉമ്മന്‍ചാണ്ടി മോഡല്‍; ആന്തൂരിലെ സാജനെ കൊന്നവര്‍ക്ക് പോറല്‍ പോലും എല്‍ക്കാതെ കാത്ത പിണറായിയുടെ ഒന്നാം വെര്‍ഷന്‍; ശ്യാമളയോട് കാട്ടിയ പരിരക്ഷ തനിക്കും വേണമെന്ന് ആവശ്യം; കണ്ണൂരിലെ പാര്‍ട്ടി ആത്മഹത്യകള്‍ വീണ്ടും ചര്‍ച്ചകളിലേക്ക്; ഇരട്ട നീതി വാദമുയര്‍ത്തി ദിവ്യയുടെ പ്രതിരോധം
തട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്‍
നവീന്‍ നടന്നുപോയപ്പോള്‍ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രക്കാരനാര്? ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ നേരത്തെ കൈമാറിയിട്ടും റൂമില്‍ കയറിയത് എങ്ങനെ? കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ? ഡ്രൈവറും ഗൂഡാലോചനയുടെ ഭാഗമോ? ബലപ്പെട്ട് കൊലപാതക സാധ്യത; എല്ലാത്തിനും മൂക സാക്ഷി മുനീശ്വരന്‍
എന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നു ലൈസന്‍സിയായ പ്രശാന്തന്‍ സമ്മതിച്ചത് വിനയാകും; പെട്രോളിയം വകുപ്പ് അസ്വാഭാവികത കണ്ടെത്തിയാല്‍ അന്വേഷണത്തിന് സിബിഐ എത്തും; ആത്മഹത്യാ പ്രേരണയിലും അഴിമതിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങാന്‍ സാധ്യത; കൊടി സുനിയുടെ ജയിലില്‍ ദിവ്യ എത്തുമോ? വാക്കിനും കൊടുവാളിന്റെ മൂര്‍ച്ഛ വരുമ്പോള്‍
മതത്തില്‍ ആളെ ചേര്‍ക്കാന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകുമെന്ന് അസ്സന്നിഗ്ദ്ധമായി പറയുമായിരുന്നു; മറ്റ് മതങ്ങള്‍ മോശമെന്ന് പറയാന്‍ നമ്മള്‍ക്ക് അവകാശമില്ല; അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് കെ ടി ജലീല്‍
കെപിസിസി അധ്യക്ഷന്റെ മകന്റെ കല്യാണത്തിന് കണ്ണൂരിലെത്തിയപ്പോള്‍ കണ്ടത് ബഹറിനിലെ സിപിഎം സഹയാത്രികനെ; എവി ഗോപിനാഥിലൂടെ ബന്ധം അരക്കിട്ടുറപ്പിച്ചു; ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും മറുകണ്ടം ചാടാനുള്ള പദ്ധതിയെന്നും വിലയിരുത്തല്‍; സരിനെ ഓര്‍ത്ത് വിലപിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്‌; ലക്ഷ്യം ഒറ്റപ്പാലം!
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കും; ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തും; ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി പ്രത്യക്ഷ അച്ചടക്ക നടപടിയ്ക്ക്; നവീന്‍ ബാബുവിന് വേണ്ടിയുള്ള പത്തനംതിട്ട സമ്മര്‍ദ്ദം ഫലം കാണുന്നു; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ല
നവീന്‍ ബാബു വിവാദത്തില്‍ പിപി ദിവ്യയെ പുറത്താക്കും; പകരമെത്തുക അഴിക്കോട്ടെ പ്രതിനിധി ടി സരളയെന്ന് സൂചന; നിര്‍ണ്ണായക തീരുമാനങ്ങളെടുത്ത് സിപിഎം സംസ്ഥാന നേതൃത്വം; ഉപതിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് മാറ്റം അനിവാര്യത
പുളിമൂട്ടിലെ രാജകുമാരി ഗോള്‍ഡിനെ രാജീവും ഷര്‍മ്മിളയും പറ്റിച്ചത് വണ്ടി ചെക്ക് നല്‍കി; കൊണ്ടു പോയത് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം; തട്ടിപ്പ് സ്വര്‍ണ്ണക്കടക്കാര്‍ തിരിച്ചറിഞ്ഞത് 25 ദിവസം കഴിഞ്ഞ്; വഞ്ചിയൂര്‍ പോലീസ് തിരിച്ചറിഞ്ഞത് സ്വര്‍ണ്ണ കടത്ത് മാഫിയയുടെ ശക്ത സാന്നിധ്യം; അകത്തായത് വമ്പന്‍ സ്രാവുകള്‍
ഹിന്ദുത്വ ശക്തികളെപ്പോലെ പൊളിറ്റിക്കല്‍ ഇസ്ലാമും ദോഷം; ഐഎസിസ് റിക്രൂട്ട്‌മെന്റ് യാഥാര്‍ത്ഥ്യമോ? വിവാദ കൊടുങ്കാറ്റുയര്‍ത്തിയ പുസ്തക പ്രകാശനത്തിന് പിണറായി എത്തുന്നു; ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം ചുവടുമാറ്റുന്നു; സിപിഎമ്മില്‍ പി ജയരാജന്‍ തിരിച്ചുവരുന്നോ?
ആര്‍ എസ് എസ് നേതാവ് ജയകുമാര്‍ കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന്‍ പോയത് വ്യക്തിപരം; അവിടെ റിട്ടയര്‍ ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്‍ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; ആര്‍ എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു
പ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ 2005ല്‍ തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില്‍ ഓഡി കാര്‍ പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍; ബൈജു സന്തോഷ് നെട്ടോട്ടത്തില്‍