EXCLUSIVE - Page 66

ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയിൽ ചെയ്തത് സമുദായ നേതാവോ? താൻ വഴങ്ങി കൊടുത്തുവെന്ന മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തിയത് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കഥ ഓർമ്മിപ്പിച്ച്; പാർട്ടിയിൽ ഒതുക്കിയാൽ സത്യം വിളിച്ചു പറയുമെന്ന് ഹൈക്കമാൻഡിനോട് ഉമ്മൻ ചാണ്ടി; സോളാർ ബോംബിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ബ്ലാക്‌മെയിൽ ശ്രമം ക്രിമിനൽ കുറ്റമായിട്ടും പൊലീസിൽ പരാതിപ്പെടാത്തതും സംശയാസ്പദം
തട്ടിപ്പു ചിട്ടിയുടമ നിർമലനും മുന്മന്ത്രി വി എസ് ശിവകുമാറുമായി ഉണ്ടായിരുന്നത് ഈച്ചയും ചക്കരയും പോലുള്ള ബന്ധം തന്നെ; ഇരുവരുടേയും കുടുംബ സൗഹൃദങ്ങൾ തുറന്നുപറയുന്ന ചിത്രങ്ങൾ മറുനാടന്; മന്ത്രിയുടെ വലംകൈയായ ഹരികൃഷ്ണനും ഉൾപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതോടെ മന്ത്രിയെ ചോദ്യം ചെയ്യാൻ തമിഴ്‌നാട് പൊലീസ്; ഐ ഗ്രൂപ്പിലെ പ്രബലനായ മുന്മന്ത്രിയുടെ ഭാര്യാസഹോദരനും നിർമ്മലനും ഉൾപ്പെടുന്ന ഫോട്ടോകൾ ചർച്ചയാക്കി എതിർ വിഭാഗം കോൺഗ്രസ്സുകാരും
ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന് അഡ്വ.ആളൂർ; മരിച്ചത് അമീറുൾ ഇസ്ലാമിനൊപ്പം കസ്റ്റഡിയിലെടുത്ത അനാറുൾ ഇസ്ലാം; കൂട്ടുകാരൻ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു; പെരുമ്പാവൂരിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന കാര്യം കൂടി പരിശോധിക്കണം: വിചാരണ വീണ്ടും തുടങ്ങാനിരിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകൻ
വൈകല്യം ഉള്ളവരെ മറയാക്കി ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ തട്ടിപ്പ്; ലക്ഷങ്ങൾ പിരിക്കുമ്പോഴും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള വികാലാംഗ ബാലഭവനിൽ അത്തരക്കാരായ ഒരു കുട്ടി പോലും പഠിക്കുന്നില്ല; പരുമല പെരുന്നാളിന് പോലും പ്രത്യേകം സ്റ്റാളുണ്ടാക്കി ബാലഭവന് വേണ്ടി പിരിവു നടത്തി; ഇടവകകളിൽ നിന്നും പിരിവ് ആവശ്യപ്പെട്ടും മെത്രാന്റെ കത്ത്
ഭക്ഷണത്തിനും മരുന്നിനും കാശില്ലാതെ റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് ലക്ഷങ്ങൾ! പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ട് ബാലൻസ് 452000 രൂപ; ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിഞ്ഞ ജിഷയുടെ പിതാവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങനെ? എത്തുംപിടിയുമില്ലാതെ നാട്ടുകാരും ബന്ധുക്കളും
അന്ന് റിലയൻസിന് വി എസ് കൈമാറിയപ്പോൾ കത്തിപ്പടർന്ന് വിവാദം; ഇന്ന് സിഫിക്ക് കൊടുത്തത് ഇരുചെവി അറിയാതെ; കേരളത്തിന്റെ സ്വകാര്യ വിവരങ്ങളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കുത്തക മുതലാളി; കെൽട്രോണിനെ ഒഴിവാക്കാൻ കണ്ടെത്തിയത് ക്ലൗഡ് സെർവറിൽ പരിചയക്കുറവെന്ന തൊടുന്യായം; അതീവ രഹസ്യമായി കരാർ ഒപ്പിട്ടത് റിലയൻസിന് തീറെഴുതാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നും സംശയം; ഡാറ്റാ സെന്റർ നടത്തിപ്പിലെ കള്ളക്കളി അറിഞ്ഞിട്ടും മിണ്ടാതെ പ്രതിപക്ഷവും
ഹിന്ദു രാജാവ് ശ്രിംഗേരി കൊള്ളയടിച്ചപ്പോൾ 400 സ്വർണ്ണനാണയങ്ങൾ നൽകി സാന്ത്വനിപ്പിച്ചത് ടിപ്പു സുൽത്താൻ. ശ്രിംഗേരി മഠത്തിൽ ശതചണ്ഡികാ യഞ്ജം നടത്തുകയും ബ്രാഹ്മണർക്ക് ദക്ഷിണ നൽകുകയും ചെയ്തു; ടിപ്പു സുൽത്താനും പിതാവ് ഹൈദരലിയും ശ്രിംഗേരി ശാരദാ മഠത്തിന്റെ ഭക്തരെന്ന് രേഖകൾ; മൈസൂർ സുൽത്താന്മാർ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്നതും ഹിന്ദു വിരോധികളെന്നതും കെട്ടുകഥയോ?
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ നിർമലൻ ജീവനോടെയുണ്ടോ എന്നതിൽ സംശയം; ചിട്ടിക്കമ്പനി ഉടമയെ തട്ടിക്കളയാനുള്ള സാധ്യത ഏറെയെന്ന് അന്വേഷണ സംഘം; തട്ടിപ്പ് കേസിൽ ശിവകുമാറിനെ കുടുക്കിയത് അനന്തപുരി മണികണ്ഠന്റെ വെളിപ്പെടുത്തലുകൾ; ബിനാമി ഭൂമി ഇടപാടിലെ അന്വേഷണത്തിൽ കേരളത്തിന്റെ സഹകരണമില്ലെന്ന് പരാതിയുമായി തമിഴ്‌നാട് പൊലീസ്
ഐഎസിൽ ചേർന്ന് ശഹീദായ യുവാക്കളെ ഐഎസിൽ താലിബാൻ ഹംസ എത്തിച്ചത് സലഫി പണ്ഡിതർക്കൊപ്പം; ബഹ്‌റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്ററിൽ ക്ലാസെടുക്കാൻ എത്തിയ പണ്ഡിതർക്കെതിരെ കേസെടുത്തു; കേരളത്തിലെ തീവ്രവാദ ആശയത്തിന്റെ വേരുകൾ നീളുന്നത് വിസ്ഡം ഗ്രൂപ്പിൽ നിന്ന് വിഘടിപ്പിച്ച് പോയവരിലേക്ക്; എട്ട് പേർക്കെതിരെ ചുമത്തിയത് യുഎപിഎ കുറ്റങ്ങൾ
മുഖ്യമന്ത്രിക്ക് ഉപദേശികളും ഫെലോമാരും നവമാധ്യമ സഹായികളും പെരുകിയതോടെ നോർത്ത് ബ്‌ളോക്കിലെ ഓഫീസിൽ നിന്ന് മന്ത്രി എ.സിമൊയ്തീൻ പുറത്താവുന്നു; വ്യവസായ മന്ത്രിയെ കുടിയൊഴിപ്പിച്ച് മുഖ്യമന്ത്രിക്കും അനുചരന്മാർക്കും മാത്രമായി നോർത്ത് ബ്‌ളോക്കിലെ മൂന്നാംനില മാറ്റിയെടുക്കും; പിണറായിയുടെ ഓഫീസിനോട് ചേർന്ന് വിശിഷ്ടാതിഥികൾക്ക് പ്രത്യേകം മുറി ഒരുക്കാനും നീക്കം; മുഖ്യന്റെ നിലയിലേക്ക് പ്രവേശനത്തിനും കൂടുതൽ നിയന്ത്രണം വരും
ആശുപത്രികളിലെ കണ്ണടക്കട റോസ് ഒപ്ടിക്കൽസിന് അനുവദിച്ചത് 4 കോടി കൈക്കൂലി വാങ്ങി; കള്ളപ്പണം നിക്ഷേപിച്ചത് മുതലാളിയുടെ തന്നെ ബാങ്കിലും; കാശിരട്ടിപ്പിന്റെ അഴിമതിക്കഥ കേട്ട് ഞെട്ടി തമിഴ്‌നാട് പൊലീസ്; ശിവകുമാറിന്റെ വിശ്വസ്തനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ടൂറിസം മന്ത്രി; ഹരികൃഷ്ണൻ എൻ ആർ എച്ച് എം തലപ്പത്ത് എത്തിയത് ചട്ടങ്ങൾ ലംഘിച്ചും; നിർമ്മൽ കൃഷ്ണ തട്ടിപ്പിൽ ഉമ്മൻ ചാണ്ടി കാലത്തെ അഴിമതികളും