EXCLUSIVE - Page 67

മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ രക്ഷാപ്രവര്‍ത്തനത്തിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്..! യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ടു തല്ലിയ കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് എഴുതിതള്ളി ആലപ്പുഴ ക്രൈംബ്രാഞ്ച്; മര്‍ദ്ദന വീഡിയോ ഉണ്ടായിട്ടും  അനില്‍കുമാര്‍ ചെയ്തത് ജോലിയെന്ന് റിപ്പോര്‍ട്ട്
കെകെ രമയെ കണ്ട് സിപിഎമ്മിനെ വിറപ്പിക്കാന്‍ പിവി അന്‍വര്‍; ടിപി കൊലക്കേസ് ചര്‍ച്ചയാക്കുന്നത് പിണറായിയെ കുഴപ്പത്തിലാക്കാന്‍; പിടിവിട്ട് നീങ്ങുന്ന അന്‍വറെ ഉടന്‍ തളക്കാന്‍ പദ്ധതിയിട്ട് പിണറായിയും; വര്‍ഗ്ഗീയത കത്തിക്കാന്‍ അന്‍വര്‍; സിപിഎം കാത്തിരിക്കുക നിലമ്പൂര്‍ സമ്മേളനം വരെ
അന്‍വറിന്റെ പിന്നില്‍ ചരട് വലിക്കുന്നവരില്‍ പിണറായി വിരോധം പൂണ്ട ഇപി ജയരാജനും കോടിയേരിയുടെ മക്കളും; മുസ്ലിം പിന്തുണ കണ്ട് കരുതലോടെ പ്രതികരിക്കുന്നത് നിലമ്പൂര്‍ സമ്മേളനം പൊളിഞ്ഞാല്‍ അവസാനിക്കും: സൂക്ഷ്മ നീക്കങ്ങളുമായി അന്‍വറും ജാഗ്രതയോടെ സിപിഎമ്മും
പി വി അന്‍വറിന്റേത് വിമോചന പോരാട്ടമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? നീക്കം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗം; പിന്നിലെ ശക്തികള്‍ ഇവരൊക്കെ: അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു
അന്‍വറിനെ ഇടതു നിയമസഭാ കക്ഷിയില്‍ നിന്നും പുറത്താക്കും; പിണറായിയേയും പാര്‍ട്ടി സെക്രട്ടറിയേയും കളിയാക്കിയ നിലമ്പൂര്‍ എംഎല്‍എ പടിക്ക് പുറത്ത്; അന്‍വര്‍ പരിധി വിട്ടെന്ന് വിലയിരുത്തി സിപിഎം; ഇനി ഒരു പാര്‍ട്ടി പരിപാടിക്കും ക്ഷണിക്കില്ല
രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍
തൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തം
അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങിയ മ്ലേച്ഛനില്‍ നിന്ന് പുറത്തായപ്പോള്‍ പകരം എത്തിയത് ഷമ്മി തിലകന്‍; പടക്കുതിരയിലെ പകരക്കാരന്‍ രഞ്ജി പണിക്കര്‍; മൂന്ന് ദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടന്‍; മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിദ്ധിഖിനെ കൈവിട്ട് സിനിമാലോകം
ഒടുവില്‍ സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി പിണറായി; പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കും; അജിത്കുമാറിന് ഉടന്‍ സ്ഥാന ചലനം; എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വരുടെ ഭീഷണിയും ഫലിച്ചു: എഡിജിപിക്ക് പറ്റിയ ലാവണം തേടി പിണറായി
എല്ലാവരും ഒരുമിച്ചു കഴിഞ്ഞ പ്രളയകാലം; വിവാഹതിരല്ലെന്ന കാരണത്താല്‍ ചിലര്‍ ഒഴിവാക്കി; വീഡിയോ ചിത്രീകരിച്ച് അപമാനിച്ചു; പരാതി നല്‍കിയത് പ്രതികാരം കൂട്ടി; ആ പൂക്കളം ചവിട്ടേണ്ടി വന്നത് സ്ത്രീയുടെ ആഭിജാത്യം ചോദ്യം ചെയ്തപ്പോള്‍; സിമി നായര്‍ മറുനാടനോട് വിശദീകരിച്ചത്
ആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ  കേരളത്തിലെ മിനി സിറിയ? മൊബൈലും ടി.വിയും, സ്‌കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്‍
പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞത് എന്തിന്? അന്‍വറിന് പിന്നില്‍ കളിക്കുന്നത് ആര്? രാഷ്ട്രീയ ലക്ഷ്യം മുഖ്യമന്ത്രി കൃത്യമായി തിരിച്ചറിഞ്ഞോ? അഡ്വ. എ. ജയശങ്കറിന്റെ വിലയിരുത്തല്‍: വീഡിയോ കാണാം