INDIAഉല്പാദനം വര്‍ധിച്ചതോടെ ഉള്ളിക്ക് വില കുറഞ്ഞു; കയറ്റുമതി തീരുവ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്സ്വന്തം ലേഖകൻ23 March 2025 4:22 PM IST
INDIAകൈക്കൂലി വഴി സമ്പാദിച്ച അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസ്; മുന്‍ കസ്റ്റംസ് സൂപ്രണ്ടിനൊപ്പം ഭാര്യക്കും ശിക്ഷ; കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി; നാല് വര്‍ഷം കഠിന തടവ് വിധിച്ച് കോടതിമറുനാടൻ മലയാളി ഡെസ്ക്23 March 2025 12:08 PM IST
INDIAബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെ: നടി റിയ ചക്രവര്‍ത്തിക്ക് കേസില്‍ പങ്കില്ല; സ്ഥിരീകരിച്ച് സിബിഐ; അന്വേഷണ റിപ്പോര്‍ട്ട് സമര്പ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്23 March 2025 5:54 AM IST
INDIAഎയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം: ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്; സംഭവം ഹരിയാനയില്മറുനാടൻ മലയാളി ഡെസ്ക്23 March 2025 5:17 AM IST
INDIAഹിന്ദി സാഹിത്യകാരന് വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്കാരം; ഛത്തീസ്ഗഡില്‍ നിന്ന് പുരസ്കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരന്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:19 PM IST
INDIAനാഗ്പൂര്‍ അക്രമം: പൊതുസ്വത്ത് നശിപ്പിച്ച കലാപകാരികളില്‍ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കും; വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ നടപടിയെന്ന് ഫഡ്നവിസ്സ്വന്തം ലേഖകൻ22 March 2025 7:15 PM IST
INDIAആദ്യം പാട്ട് പാടി..പിന്നെ ജെസിബി യുമായി താരതമ്യം ചെയ്തു; സ്ത്രീയുടെ 'മുടി'യെ കുറിച്ച് വർണ്ണിക്കുന്നത് ലൈംഗിക പരാമർശമായി കണക്കാക്കാനാകില്ല; വീണ്ടും വിധിയുമായി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ22 March 2025 4:31 PM IST
INDIAമലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു; വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ആകാം കാരണമെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ഡെസ്ക്22 March 2025 11:55 AM IST
INDIAസഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; ഓട മൂടണമെന്ന് പലതവണ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍; സംഭവത്തില്‍ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്22 March 2025 9:36 AM IST
INDIAകര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണം; കര്‍ണാടകയില്‍ നാളെ ബന്ദ്; വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുംമറുനാടൻ മലയാളി ഡെസ്ക്21 March 2025 6:04 PM IST
INDIAതുടര്‍ച്ചയായി നാലുദിവസം ബാങ്ക് അടഞ്ഞുകിടക്കുമെന്ന ആശങ്ക വേണ്ട; ഈ മാസം 24 നും 25 നും പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ21 March 2025 5:36 PM IST
INDIAകൂട്ടുകാരന്റെ കൈയിൽ നിന്ന് ബൈക്ക് കടം വാങ്ങി; റോഡിലൂടെ 140 സ്പീഡിൽ കുതിച്ചുപാഞ്ഞു; കണ്ണ് അടച്ച് തുറക്കും മുമ്പ് നിയന്ത്രണം നഷ്ടമായി; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കയറി; സഹോദരങ്ങൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ21 March 2025 3:25 PM IST