INDIA - Page 14

ഡൽഹിയിൽ പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; യുവാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി; കേസുകളിൽ നേരെ അന്വേഷണം നടത്തുന്നില്ലെന്ന് മരണമൊഴി; കണ്ണീരോടെ ഉറ്റവർ!
കേരളത്തിലെ ആശുപത്രി മാലിന്യം തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍; മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്
അവസാന നിമിഷം അറ്റകുറ്റപണി; മറ്റൊരു വിമാനം ഏര്‍പ്പാട് ചെയ്‌തെങ്കിലും എല്ലാവര്‍ക്കും കയറനുള്ള സൗകര്യം ഇല്ലായിരുന്നു; ഏഴ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചു; നഷ്ടപരിഹാരവും നല്‍കിയില്ല; ആകാശ എയറിന് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ
യാത്രക്കാരെ കയറ്റാതെ പോയി; നഷ്ടപരിഹാരം ചോദിച്ചപ്പോൾ നൽകിയില്ല; കാരണം കാണിക്കൽ നോട്ടീസ് അയച്ചപ്പോൾ പരുങ്ങി; ആകാശ എയറിന് 10 ലക്ഷം പിഴ ചുമത്തി; കടുത്ത നടപടിയെടുത്ത് ഡിജിസിഎ
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് ഭാരത് രത്‌നം നല്‍കണം; അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കണമെന്ന് ആംആദ്മി
ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സ്; ഇന്‍ഫ്‌ലുവന്‍സറും അര്‍ജെയും; കുറച്ച് നാളായി വിഷാദ രോഗത്തിന് ചികിത്സയില്‍; ജമ്മു കി ധഡ്കന്‍എന്ന് അറിയപ്പെടുന്ന സിമ്രാന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍