INDIA - Page 15

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത്; വിജയവാഡയില്‍ പ്രചരണം തുടങ്ങും
ഐആ‍ർസിടിസി വെബ്സൈറ്റും ആപ്ലിക്കേഷനും തകരാറിലായി; തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായില്ല; ഇരട്ടി തുക നൽകേണ്ട പ്രീമിയം തത്കാൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിമർശനം; തട്ടിപ്പെന്ന് യാത്രക്കാർ
ചെന്നൈ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ബിരിയാണി കച്ചവടക്കാരൻ അറസ്റ്റിൽ; പിടിയിലായത് സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകും; അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും ചേർന്ന് 2 കോടി രൂപ നൽകുമെന്ന് അറിയിച്ചു
ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസ്, ലൈംഗികാതിക്രമ കേസ് അതിജീവിതകള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; സര്‍ക്കാര്‍ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് കോടതി