INDIA - Page 16

വായു മലിനീകരണം: ഡല്‍ഹിയിലെ 10,000 ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കും; മലിനീകരണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍
മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ഫ്‌ലാറ്റിനുള്ളില്‍ പുള്ളിപ്പുലി; ആക്രമണത്തില്‍ പ്രതിശ്രുത വധുവിനടക്കം ഗുരുതര പരിക്ക്; പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു
രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാന്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല; ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി
കേരള ഹൈക്കോടതിയുടെ അമരത്തേക്ക് നിയമപ്രതിഭ ജസ്റ്റിസ് സൗമെന്‍ സെന്‍; സിക്കിമിലേക്ക് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ ഇങ്ങനെ
സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ട് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര;   പിന്നാലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍