INDIA - Page 17

ഏറെനേരം ടോൾ ബൂത്തിലെ ബ്ലോക്കിൽപ്പെട്ട സൈനികൻ; വിമാനം മിസ്സാകുമെന്ന പരിഭ്രാന്തിയിൽ ഒരു ജീവനക്കാരനോട് സംസാരിച്ചതും കൊടും ക്രൂരത; തൂണിൽ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു
നദികൾ കരകവിഞ്ഞു ഒഴുകുന്നു; വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി; ഗതാഗതം താറുമാറായി; വിമാന സർവീസുകൾ വൈകുന്നു; മുംബൈ നഗരത്തെ വിറപ്പിച്ച് മഴ തുടരുന്നു; അതീവ ജാഗ്രത
എന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര്‍ നിലത്തുവീണു; ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തം
അവിവാഹിതയായ സഹോദരിയുണ്ടോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?; ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വിചിത്രമായ ചോദ്യങ്ങളെന്ന് യുഎസ് വനിത
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയ്ക്ക് തലസ്ഥാനത്ത് ലഭിച്ചത് വന്‍ സ്വീകരണം; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച