INDIA - Page 18

വയോധികരായ ദമ്പതിമാരെ അതിക്രൂരമായി മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും; ഭയന്ന് നിലവിളിച്ച് ദമ്പതിമാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പോലീസ്
മകളുമായി അമ്മ റോഡ് മുറിച്ച് കടക്കാൻ നിന്നത് ശ്രദ്ധിച്ചു; പൊടുന്നനെ പശു പാഞ്ഞെടുത്ത് ആക്രമണം; ഇരുവരെയും കൊമ്പിൽ കുത്തിയെറിഞ്ഞു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ദൃശ്യങ്ങൾ പുറത്ത്
മുംബൈയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍; സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയ നാല് നടിമാരെയും മോചിപ്പിച്ചു; നടിമാരെ കുടുക്കിയതെന്ന് പോലീസ്
ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; എട്ട് വയസായ കുഞ്ഞിനെ ഫ്‌ലാറ്റിന്റെ 29-ാം നിലയില്‍ നിന്ന് എറഞ്ഞു; പിന്നാലെ ആത്മഹത്യ ചെയ്ത് യുവതി; ഭാര്യ മാനസിക രോഗിയായിരുന്നുവെന്ന് ഭര്‍ത്താവ്; പോലീസ് അന്വേഷണം ആരംഭിച്ചു