INDIA - Page 19

പ്രണയാഭ്യർഥന നിരസിച്ചതിൽ പ്രതികാരം; പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു; മരിച്ചത് മൂന്ന് വയസുകാരി; ഇതോടെ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് സെപ്റ്റംബര്‍ രണ്ടിന്
മൂന്ന് ജില്ലകളില്‍ നിന്നായി കീഴടങ്ങി 78 മാവോയിസ്റ്റുകള്‍; ഇവരില്‍ 43 പേര്‍ സ്ത്രീകള്‍; കീഴടങ്ങിയവരില്‍ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് പ്രധാന നേതാക്കളും
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യോമഗതാഗത വിലക്ക് അടുത്ത മാസം 23 വരെ തുടരും; വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് നീട്ടിയത്; വിലക്ക് ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ക്ക് മാത്രം
വിവാഹം കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി; പിന്നാലെ പോലീസിൽ പരാതി നൽകി; വിവാഹമോചനം വേണമെന്ന ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
20 വർഷമായി പരിപാലിച്ചത് സ്വന്തം കുഞ്ഞിനെപ്പോലെ; വെട്ടിമാറ്റിയ അരയാൽമരത്തിന് ചുവട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് വൃദ്ധ; രണ്ട് പേർ അറസ്റ്റിൽ; കേന്ദ്രസഹമന്ത്രി കിരൺ റിജിജു പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ