INDIA - Page 20

തലമുറയെ രക്ഷിക്കണം; വെബ്‌സൈറ്റിലും,ആപ്പുകളിലുമെല്ലാം അശ്ലീല കണ്ടെന്റുകൾ; 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം; നടപടിയെടുത്ത് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി
പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്; പ്രായപൂർത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; ഇവരുടെ കാര്യത്തിൽ മാതാപിതാക്കള്‍ ഇടപെടരുത്; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ വിധിയുമായി ആന്ധ്ര ഹൈക്കോടതി
വിനോദസഞ്ചാരബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ അകപ്പെട്ടെന്ന് കരുതിയ മലയാളി കുടുംബം സുരക്ഷിതര്‍; ആ കുട്ടിയുടെ അച്ഛനേയും അമ്മയേയും കണ്ടെത്തി
നവജാത ശിശുക്കളുടെ ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷ്ടിച്ചു; ഓക്‌സിജന്‍ നിലച്ചതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞുങ്ങള്‍ കരഞ്ഞു:  വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
എടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിച്ച് വിദ്യാര്‍ത്ഥി; ബാലന്‍സ് കണ്ട് ഞെട്ടി ഒന്‍പതാം ക്ലാസുകാരന്‍: വീണ്ടു വീണ്ടും നോക്കിയിട്ടും ബാലന്‍സ് കാണിച്ചത് 87.65 കോടി രൂപ:  അഞ്ച് മണിക്കൂറിനുള്ളില്‍ പണം അപ്രത്യക്ഷമായി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിജെപി എംപിയായ പിപി ചൗധരി സംയുക്ത പാര്‍ലമെന്ററി സമിതിയെ നയിക്കും; പ്രിയങ്ക ഗാന്ധിയും അനുരാഗ് ഠാക്കൂറുമടക്കം 31 പേര്‍ സമിതിയില്‍; റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍
ഉറ്റ കൂട്ടുകാരനോടൊപ്പം പുറത്ത് കളിക്കാൻ പോയി; നിമിഷങ്ങൾക്കകം അഞ്ച് വയസുകാരനെ കാണാതായി; പിന്നാലെ അയൽവാസിയുടെ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി; സംഭവം മഹാരാഷ്ട്രയിൽ
മസാല കൂട്ട് തയ്യാറാക്കുന്നതിനിടെ അപകടം; ഷർട്ട് യന്ത്രത്തിൽ കുടുങ്ങി കറങ്ങി; തലകുത്തി മറിഞ്ഞു; നിലവിളിച്ചിട്ടും രക്ഷിക്കാൻ സാധിച്ചില്ല; ദൃശ്യങ്ങൾ പുറത്ത്; 19കാരന് ദാരുണാന്ത്യം; സംഭവം മുംബൈയിൽ