INDIA - Page 21

സമയം കിട്ടുമ്പോഴെല്ലാം അവന്‍ യാത്ര ചെയ്തിരുന്നു; വര്‍ഷത്തില്‍ നാലു യാത്രകളെങ്കിലും ചെയ്യുമായിരുന്നു; ഹംപിയില്‍ കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയെ വേദനയോടെ ഓര്‍ത്ത് കുടുംബം
ഹംപിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത് ഇസ്രയേല്‍ സ്വദേശിനിയും ഹോംസ്റ്റേ നടത്തിപ്പുകാരിയും; പ്രതികള്‍ കനാലല്‍ തള്ളിയിട്ട യു.എസ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി പോലിസ്: പ്രതികളില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലിസ്
മുന്നോട്ട് പോകുംതോറും ചെളിയും വെള്ളക്കെട്ടും; രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരം തന്നെ; തെലങ്കാന ടണൽ ദുരന്തം നടന്ന് 16-ാം ദിനത്തിൽ ഒരു മൃതദേഹം കണ്ടെത്തി; ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല
ഹോസ്റ്റൽ മുറിക്കുള്ളിൽ കയറിയപ്പോൾ ചെറിയൊരു സംശയം; ഒളിപ്പിച്ച നിലയിലൊരു ക്യാമറയും സ്റ്റോറേജ് ചിപ്പുകളും; യുവതിക്ക് തോന്നിയ സംശയം സത്യമായി; പ്രതിയെ കണ്ട് പോലീസിന് ഞെട്ടൽ
എക്സ്പ്രസ് വേയിൽ അർദ്ധരാത്രി വാഹനാപകടം; ഒരേ ദിശയിൽ നിന്ന് പാഞ്ഞെത്തിയ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ആറ് പ‍േർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച; പ്രദേശം മുഴുവൻ ദുർഗന്ധo കൊണ്ട് നിറഞ്ഞു; അർദ്ധരാത്രി ചോർച്ചയും തീപിടുത്തവും; നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങിയോടി; നിരവധി പേർക്ക് പരിക്ക്
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം