INDIA - Page 22

കിഷ്ത്വാര്‍ മേഘവിസ്‌ഫോടന ദുരന്തത്തില്‍ വീരമൃത്യു വരിച്ച സി.ഐ.എസ്.എഫ്. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറി; ഇന്‍ഷുറന്‍സ് തുക കൈമാറിയത്  സി.ഐ.എസ്.എഫും എസ്.ബി.ഐ-യും തമ്മിലുള്ള ധാരണാപത്രപ്രകാരം
പുകവലി ചിത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അരുന്ധതി റോയിയുടെ പുസ്തകം നിരോധിക്കണമെന്ന ഹർജി തള്ളി; പബ്ലിസിറ്റിക്ക് വേണ്ടി ഹർജികൾ ഫയൽ ചെയ്യരുതെന്നും സുപ്രീം കോടതി
ഭക്ഷണഹാളിൽ രസഗുളയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; കസേരകളും പ്ലേറ്റുകളും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി ബന്ധുക്കൾ; വിവാഹം മുടങ്ങി; വൈറലായി വീഡിയോ
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു