INDIA - Page 23

ഇതാണോ പുതിയ ലൗ ബൈറ്റ്..; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!
ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച്ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; ഇറാഖ് യുദ്ധകാലത്തെ നുണകളെയാണ് ഈ നടപടി ഓര്‍മിപ്പിക്കുന്നത്; അമേരിക്കയ്‌ക്കെതിരെ സിപിഎം
ലൈംഗികപീഡനം നേരിട്ടവരുടെ പേരുകള്‍ എഫ്ഐആറില്‍ കര്‍ശനമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശം; ഉത്തരവു ലംഘിക്കുന്നതായി കണ്ടാല്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കും; മദ്രാസ് ഹൈക്കോടതി
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്തതിന് മൂന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്; വിമാനം സുരക്ഷാപരിശോധന നടത്താനുള്ള സമയപരിധി മൂന്നുമാസം പിന്നിട്ടിട്ടും ആഭ്യന്തര സര്‍വീസുകള്‍ നടത്തി; എയര്‍ ഇന്ത്യയുടെ ഗുരുതര വീഴ്ച
വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു