INDIA - Page 24

ഉത്തരേന്ത്യയിൽ അതിശൈത്യം; തണുത്തുവിറച്ച് ആളുകൾ; 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു; അഭയം തേടി വീടില്ലാത്തവർ; താപനില ഇനിയും കുറയും; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
വയനാട് പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി; വയനാടിനോടുള്ള കേന്ദ്ര അവഗണനയിലും പാക്കേജ് വൈകുന്നതിലും രക്ഷാദൗത്യത്തിന് പണം ചോദിച്ചതിലും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍
അസമില്‍ ക്ഷേത്രത്തിന് സമീപം യുവതിയെ എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു: 18കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍: ഒരാള്‍ക്കായി തിരച്ചില്‍
മൂന്നോ നാലോ ഭാര്യമാര്‍ ഉള്ളവര്‍ക്കേ ഏക സിവില്‍ കോഡ് പ്രശ്‌നമാകൂ; ഗോവയില്‍ ഒരു പ്രശ്‌നവുമില്ല; രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്നും പ്രമോദ് സാവന്ത്