INDIA - Page 25

കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും തൂങ്ങി മരിച്ചു; ഇഡി വേട്ടയെ തുടര്‍ന്നെന്ന് ആരോപിച്ചു കോണ്‍ഗ്രസ്; ആത്മഹത്യയില്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ബിജെപിയും
അയല്‍വീടുകളില്‍ നിന്നും ആരും കാണാതെ ചെരുപ്പുകള്‍ മോഷ്ടിക്കും; ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മോഷണം: ചെരുപ്പുകള്‍ വാരാന്ത്യ ചന്തകളില്‍ വിറ്റഴിക്കും; സിസിടിവി ദൃശ്യങ്ങള്‍ സംശയം തോന്നി പിന്തുടര്‍ന്ന് നാട്ടുകാര്‍ ചെരിപ്പ് കള്ളന്മാരെ കൈയ്യോടെ പിടികൂടി
സബര്‍മതി റിപ്പോര്‍ട്ട് സിനിമാ പ്രദര്‍ശനം അലങ്കോലപ്പെടുത്തി; ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം അഴിച്ചുവിട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളെന്ന് എബിവിപി
ഡൽഹിയിൽ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ആശങ്ക; സന്ദേശം എത്തിയത് ഇമെയ്ല്‍ വഴി; ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി; ഭയന്ന് വിറച്ച് കുട്ടികൾ; മുന്നറിയിപ്പ് നൽകി ഡൽഹി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത!
തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നു; തെങ്കാശിയിൽ വ്യാപക നാശനഷ്ടം; പുതുച്ചേരിയിൽ സ്‌കൂളുകൾക്ക് അവധി; മരങ്ങൾ കടപുഴകി വീണു; വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തി; ജനങ്ങൾക്ക് മുന്നറിയിപ്പ്;അതീവ ജാഗ്രത!