INDIA - Page 12

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; ദന്തേവാഡ മേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വെടിവെയ്പ്പ്; തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ക്ലാസിലിരുന്ന് ഒന്ന് മിണ്ടിയതിന് കൊടുംക്രൂരത; കുട്ടിയുടെ കൈത്തണ്ടയിലും, അരക്കെട്ടിലും പലതവണ അടിച്ചു; വേദനകൊണ്ട് നിലവിളിച്ചിട്ടും നിർത്തിയില്ല; അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്
ഉറങ്ങാന്‍ കിടക്കവേ മുറിയിലേക്ക് രണ്ട് യുവാക്കളും രണ്ട് സ്ത്രീകളും അതിക്രമിച്ചു കയറി; അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചു; പ്രതിരോധിച്ചപ്പോള്‍ കൈയ്യും കാലും കെട്ടിയിട്ടു ബാഗില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണം മോഷ്ടിച്ചു; പോലീസില്‍ പരാതി നല്‍കി ബോളിവുഡ് നടി
വിവാഹം ചെയ്തതിന് പിന്നാലെ കാമുകനുമായി ഒളിച്ചോടി; യുവാവിന്റെ ആറ് കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് ഭര്‍ത്താവും കുടുംബവും; സംഭവത്തില്‍ ബുള്‍ഡോസര്‍ ഡ്രൈവറുള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു