INDIA - Page 11

ഐശ്വര്യ റായിയുടെ കാറില്‍ ബസ് ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്; സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ശ്മശാനത്തിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കായി തിരച്ചില്‍
രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം;  പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തില്‍;  പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്; രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും
ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; ദന്തേവാഡ മേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വെടിവെയ്പ്പ്; തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ