INDIA - Page 10

ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ പൂച്ച; പിന്നാലെ കയറി വന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി യുവാവ്; രക്ഷപ്പെട്ടത് രലനാരിഴയ്ക്ക്; പൂച്ചയെ പിടിക്കാന്‍ പുലി കാന്റ്‌നീല്‍; വീഡിയോ വൈറല്‍
അമ്മയെ മര്‍ദ്ദിച്ച ശേഷം മകളെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായ രണ്ട് പേരെ അറസ്റ്റു ചെയ്തു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
1,320 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് കമാനം സ്ഥാപിക്കുന്നതിനിടെ അപകടം; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; മരിച്ചവരില്‍ എല്ലാം അസം സ്വദേശികള്‍
ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഏകാന്ത ജീവിതം; ഇത് അവസാനിപ്പിക്കാന്‍ മുപ്പത്തഞ്ചുകാരിയെ വിവാഹം ചെയ്ത് എഴുപത്തഞ്ചുകാരന്‍; വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മരണം
വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു;  ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍