INDIA - Page 9

കുളിമുറിയില്‍ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങി; ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ; യുവാവിന് മയക്കുമരുന്ന് ഉപയോഗവും ഡിപ്രഷനും ഉണ്ടായിരുന്നതായി പോലീസ്; മരണത്തിന് കാരണം ഇതാകാമെന്ന് പോലീസ് നിഗമനം
പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗോഡൗണിലും പൊട്ടിത്തെറി; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്; വെടി ശബ്ദത്തിൽ ഞെട്ടി ആളുകൾ; സംഭവം ഗുജറാത്തിൽ
ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടിയുടെ ശക്തിയിൽ തീആളിക്കത്തി; ബോഗികൾ പാളം തെറ്റി; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്; സംഭവം ജാർഖണ്ഡിൽ
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടൽ; 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നത് അനുവദിക്കാനാകില്ല; പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്; അലഹബാദ് ഹൈക്കോടതി
ഇന്‍ഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി; 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിഴ; പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമെന്ന് കമ്പനി