INDIA - Page 8

നടന്ന് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്നെത്തി മാല കവർന്നു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അനിയൻ ബൈക്കോടിക്കുമ്പോൾ ചേച്ചിയുടെ മാല പൊട്ടിക്കൽ; പിടിയിലായത് ബണ്ടി-ബബ്ലി സഹോദങ്ങൾ
ഒരു തടാകത്തിന് സമീപത്തെ മണലിൽ കണ്ടത് അതിഭീകരമായ കാഴ്ച; പത്തി വിടർത്തി നിവർന്ന് നിന്ന അതിഥിയെ കണ്ട് ആൾക്കൂട്ടം കുതറിമാറി; ഉയർന്നുപൊങ്ങി ചാടി കടിക്കാനും ശ്രമം; ഒടുവിൽ സംഭവിച്ചത്
കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതി വ്യാജം; യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ നാടകം: പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലിസ്
മൊന്‍തചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശില്‍ കരതൊടും; 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; ചെന്നൈയിലും യൊഡീഷയിലും ബംഗാളിലും മഴ ശക്തമായി: കേരളത്തിലും മഴ തുടരും
ഛഠ് പൂജയില്‍ മോദിക്ക് സ്നാനം ചെയ്യാന്‍ വ്യാജ യമുനാനദി നിര്‍മ്മിച്ചു; ഭക്തര്‍ക്ക് മലിനമായ നദി;  പൂര്‍വാഞ്ചലികളുടെ ജീവിതം കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി