INDIA - Page 7

ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ക്ക് വീരമൃത്യു; കുത്രു-ബെദ്ര റോഡിലൂടെ ജവാന്മാരുടെ വാഹനം കടന്നുപോകുമ്പോള്‍ ഐഇഡി പൊട്ടിത്തെറിച്ചു; സ്‌കോര്‍പിയോ എസ് യു വിയില്‍ ഉണ്ടായിരുന്നത് 20 ജവാന്മാര്‍; ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം
അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ഓയോയില്‍ റൂംസ് ഇല്ല; റൂം ലഭ്യമാകാന്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം: തീരുമാനം അവിവാഹിതരായ പങ്കാളികള്‍ക്ക് റൂം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ
മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും;  സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ്; പ്രതിഷേധവുമായി കോണ്‍ഗ്രസ്;  ഖേദം പ്രകടിപ്പിച്ച് രമേശ് ബിധുരി
കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു; മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; ദുരന്തത്തില്‍ ഇരയായവരില്‍ രണ്ട് പൈലറ്റുമാരും
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനും വീരമൃത്യു; തിരച്ചലില്‍ കണ്ടെത്തിയത് എകെ 47, എസ്എല്‍ആര്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍
അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ; കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയതോടെ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്; ശനിയാഴ്ച റദ്ദാക്കിയത് 30 വിമാന സര്‍വീസുകള്‍; 150 വിമാനങ്ങള്‍ വൈകി: ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും ജമ്മുവിലും താപനില മൈനസ് ആറ് വരെ