INDIAശ്രീനഗർ വിമാനത്താവളത്തില്‍ പ്രത്യേക പുകവലി കേന്ദ്രം; സമൂഹ മാധ്യമങ്ങളിൽ വിമർശനം; 'വിഡ്ഢികൾ' എന്ന് ആരോഗ്യ വിദഗ്ധൻ; വിവാദമായതോടെ എക്സ് ഹാൻഡിൽ പോസ്റ്റ് നീക്കം ചെയ്ത് യര്‍പോര്‍ട്ട് അധികൃതർസ്വന്തം ലേഖകൻ8 Jan 2025 1:33 PM IST
INDIAഅസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ 300 അടി താഴ്ചയില്‍ കുടുങ്ങിയിരിക്കുന്നത് 9 പേര്; അപകടത്തിന് കാരണം വെള്ളപ്പൊക്കം; ഒരാളുടെ മൃതദേഹം കണ്ടെത്തി; പ്രദേശത്തെ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; ഖനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും, ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാള്‍ പിടിയില്മറുനാടൻ മലയാളി ഡെസ്ക്8 Jan 2025 1:20 PM IST
INDIA'ഇതാണോ ലേഡീസ് കമ്പാർട്ട്മെന്റ് ?'; ശരീരത്തില്‍ മുട്ടിയുള്ള സ്ത്രീയുടെ നില്‍പ്പ് രസിച്ചില്ല; ദില്ലി മെട്രോയിൽ സ്ത്രീകളുടെ കയ്യാങ്കളി; വീഡിയോ വൈറൽസ്വന്തം ലേഖകൻ8 Jan 2025 12:58 PM IST
INDIAബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ മുഖത്തടിച്ചു; എസ്.ഐക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ8 Jan 2025 6:19 AM IST
INDIAപ്രണബ് മുഖര്‍ജിക്ക് ഡല്‍ഹിയില്‍ സ്മൃതിമണ്ഡപം ഒരുങ്ങും; രാജ്ഘട്ട് കോംപ്ലക്സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിയില് സ്മൃതിമണ്ഡപം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നന്ദിയറിയിച്ച് മകള്സ്വന്തം ലേഖകൻ7 Jan 2025 9:55 PM IST
INDIAമുഖ്യമന്ത്രിക്ക് അനുവദിച്ച വസതി കത്ത് മുഖേന റദ്ദാക്കി; ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കി; കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി അതിഷിസ്വന്തം ലേഖകൻ7 Jan 2025 7:24 PM IST
INDIAപ്രതീക്ഷകൾ അവസാനിച്ചു..; പെൺകുട്ടി വീണത് 490 അടി താഴ്ച്ചയിൽ; വെള്ളവും ആഹാരവുമില്ലതെ 34 മണിക്കൂർ; ഒടുവിൽ കുഴൽകിണറിൽ വീണ 18കാരിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ7 Jan 2025 7:11 PM IST
INDIAഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: അമിത് ഷായെ 'ഗജിനി' കഥാപാത്രമാക്കി ആക്ഷേപ ഹാസ്യരൂപത്തില്‍ വിഡിയോ; ബിജെപിയെ കടന്നാക്രമിച്ച് ആംആദ്മി പാര്‍ട്ടിസ്വന്തം ലേഖകൻ7 Jan 2025 3:26 PM IST
INDIAഅസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; ആറുപേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുസ്വന്തം ലേഖകൻ7 Jan 2025 2:34 PM IST
INDIAഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനോടൊപ്പം ഒളിച്ചോടി; പോലീസില്‍ പരാതി നല്കി ഭര്ത്താവ്മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 2:27 PM IST
INDIAവനിതാ ഡോക്ടറെ സഹപ്രവർത്തകൻ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; അതിക്രമം ആൾത്താമസമില്ലാത്ത ഹോസ്റ്റലിൽ വെച്ച്; യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ7 Jan 2025 2:17 PM IST
INDIAനേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി: ഉത്തരേന്ത്യയിലും പ്രകമ്പനംസ്വന്തം ലേഖകൻ7 Jan 2025 9:27 AM IST