INDIA - Page 5

സംശയം തോന്നി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചു; കസ്റ്റംസ് കണ്ടെടുത്തത് മുതലയുടെ തലയോട്ടി; കനേഡിയൻ പൗരൻ ദില്ലി വിമാനത്താവളത്തിൽ പിടിയിൽ; കുടുങ്ങിയത് തലയോട്ടി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെ
കർഷക സമരം; ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഒരു വർഷത്തോളമായി സമരത്തിൽ പങ്കെടുത്ത കർഷകൻ; മൂന്നാഴ്ചക്കിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കർഷകൻ
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ
കെണിയൊരുക്കിയിട്ടും കാര്യമുണ്ടായില്ല; പുള്ളിപ്പുലിയെ വാലിൽ പിടിച്ച് കറക്കിയെടുത്ത് യുവാവ്; വലകൊണ്ട് കെണിയിലാക്കി യുവാവ്; ഗ്രാമ വാസികൾക്ക് രക്ഷകനായ യുവാവിന് കയ്യടി