INDIA - Page 31

രാത്രി സമയം സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പ്രശ്‌നമാകും; പിടിക്കപ്പെട്ടാല്‍ പിഴത്തുകയും അടയ്ക്കണം; രാത്രി ശല്യം കുറയ്ക്കാന്‍ റെയില്‍വേ
നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങി; ജയലളിതയുടെ തോഴിക്കെതിരെ പുതിയ കേസ്; ശശികലയ്‌ക്കെതിരെ കേസെടുത്തത് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍
സ്‌കൂളിലേക്ക് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞ് 11കാരന്‍; അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത് അധ്യാപകന്റെ ലൈംഗിക പീഡനം: ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
ഇഞ്ചക്ഷന്‍ എടുത്തും കുഞ്ഞുങ്ങളെ പരിചരിച്ചും സന; സര്‍ജറി വാര്‍ഡിലടക്കം സേവനം ചെയ്ത് വ്യാജ നഴ്‌സ്; അധികൃതരെ പറ്റിച്ച് ആശുപത്രിയില്‍ വിലസിയത് മൂന്ന് മാസം: കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തില്‍
ഭാര്യയെ കൊന്ന് 17 കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങള്‍ നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു;അറവു ശാലയ്ക്ക് സമീപത്ത് നിന്നും തല കണ്ടെത്തിയതോടെ യുവതിയെ തിരിച്ചറിഞ്ഞ് മാതാവ്: യുവാവ് അറസ്റ്റില്‍