INDIA - Page 30

ജോലി ഭാരം വല്ലാതെ തളർത്തി, മാനസികമായി ഏറെ ബുദ്ധിമുട്ടുന്നു, ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല; ഗുജറാത്തിൽ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; പ്രതിഷേധം ശക്തം
ആഹ്വാനം ചെയ്തത് നേപ്പാള്‍ മോഡൽ വിപ്ലവത്തിന്; പോസ്റ്റ് കണ്ട് ആവേശത്തിലായ ആരാധകരും; ടിവികെയ്ക്ക് വീണ്ടും ആശ്വാസം; ജനറൽ സെക്രട്ടറിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
എസ്.ഐ.ആറിന് സ്റ്റേയില്ല; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികളില്‍ 26ന് വിശദമായി വാദം കേള്‍ക്കും; ഹരജികള്‍ പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍
സമയം രാവിലെ പത്ത് മണിയോടെ ഭീതിപ്പെടുത്തുന്ന ഇരമ്പൽ ശബ്ദം; ആളുകൾ പേടിച്ച് പുറത്തേക്ക് ചിതറിയോടി; ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി;അതീവ ജാഗ്രത