INDIA - Page 29

ലോജിസ്റ്റിക്സ് കമ്പനി വഴി ലഹരിവസ്തുക്കൾ എത്തിക്കും; സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുത്ത് വിൽപ്പന; ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് തടവ് പ്രതി; മലയാളി അടക്കം മൂന്ന് പേർ പിടിയിൽ
ബോര്‍ഡിങ് സ്‌കൂളിലെ പരിചയം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയമായി; ഒരുമിച്ച് യാത്രകള്‍ നടത്തിയ ശേഷം വീഡിയോ കാണിച്ച് ബ്ലാക്ക് മെയിലിങ്; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും: യുവാവ് അറസ്റ്റില്‍
ആളില്ല വിമാനങ്ങൾ കുതിച്ചെത്തി..; ഇന്ത്യൻ അതിർത്തിക്ക് സമീപം ബം​ഗ്ലാദേശ് ഡ്രോണുകൾ വിന്യസിച്ചതായി സൂചനകൾ;ആശങ്ക; പറന്നെത്തിയത് തുർക്കി നിർമ്മിത ഡ്രോണുകൾ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി സൈന്യം; പേടിച്ച് നാട്ടുകാർ;അതീവ ജാഗ്രത!
താരം എത്തുമെന്ന് മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു; പോലീസിനെ വിവരം അറിയിച്ചത് അവസാനനിമിഷം; പുഷ്പ 2 റിലീസിനിടെ തിരക്കിനിടയിൽ പെട്ട് വീട്ടമ്മ മരിച്ച സംഭവം; നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും
നഗരത്തിൽ പാൽ വില ഉയർന്നു, ഒപ്പം പാക്കറ്റ് പാൽ മോഷണവും; കട വരാന്തയിൽ നിന്നും പാൽ അടങ്ങിയ പെട്ടി മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; സംഭവം കർണാടകയിൽ