INVESTIGATIONഭാര്യ വഴക്കിട്ടതിന്റെ പേരിൽ കുട്ടികളുമായി പോയത് വനത്തിലേക്ക്; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; പിന്നാലെ പോലീസിൽ കീഴടങ്ങി; മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽസ്വന്തം ലേഖകൻ25 Oct 2025 9:23 PM IST
INVESTIGATIONഎന്ത് ചോദിച്ചാലും..ഒന്നിനും നേരായ മറുപടി നൽകില്ല; പീക്ക് ടൈമിൽ റൂമുകൾ വേണമെന്ന് പറയുമ്പോൾ അങ്ങനെ കിട്ടില്ലെന്ന് പറഞ്ഞ് ഒഴിയും; ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പറ്റിപ്പ്; 1,89,999രൂപ വാങ്ങി വഞ്ചിച്ചു; ഒടുവിൽ 'ഡവ്സ് വക്കേഷൻ' സ്ഥാപനത്തിനെതിരെയുള്ള പരാതിയിൽ നടപടി; മരട് സ്വദേശിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:37 PM IST
INVESTIGATIONകുളിമുറിയിൽ നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുന്നില്ല; പിതാവിന് തോന്നിയ സംശയം; വാതിൽ തകർത്ത് അകത്തുകയറിതും ദാരുണ കാഴ്ച; വിഷവാതകം ശ്വസിച്ച് സഹോദരിമാരുടെ മരണംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:00 PM IST
INVESTIGATIONനാട്ടിൽ പോയി തിരികെ വന്നതിന്റെ ക്ഷീണം; നേരം ഇരുട്ടിയതും മുറിയിൽ കയറി സുഖ ഉറക്കം; രാവിലെ പരിസരമാകെ എന്തോ..അഴുകുന്ന പോലെ സ്മെൽ; മൂക്ക് പൊത്തിയിട്ടും രക്ഷയില്ല; പരിശോധനയിൽ കണ്ടത് വിദ്യാർത്ഥിയുടെ ജീവനറ്റ ശരീരം; മരണ കാരണം കേട്ട് തലയിൽ കൈവച്ച് അധ്യാപകർമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 6:35 PM IST
INVESTIGATIONഅയല്‍വാസികളുടെ ഒന്‍പത് വര്‍ഷത്തെ പ്രണയം; മറ്റൊരു ബന്ധം സംശയിച്ച് ബ്രേക്കപ്പ് പറഞ്ഞു; നേരിട്ട് കണ്ട് പിരിയാമെന്ന് പറഞ്ഞ് പത്താം ദിവസം വിളിച്ചുവരുത്തി; 24കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിസ്വന്തം ലേഖകൻ25 Oct 2025 5:37 PM IST
INVESTIGATIONഎട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് കനികാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് മാതാപിതാക്കളെ നിര്‍ബന്ധിച്ചു; മദ്രസ ജീവനക്കാര്‍ അറസ്റ്റില്സ്വന്തം ലേഖകൻ25 Oct 2025 5:23 PM IST
INVESTIGATIONകൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:02 PM IST
INVESTIGATIONഎയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് എത്തിയ ആ സന്ദേശം; ആകാശത്ത് വട്ടം കറങ്ങി വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; മദ്യലഹരിയിൽ കൊല്ലം സ്വദേശിയായ യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് ചെയ്തത്; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്; നടുക്കം മാറാതെ ആളുകൾമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 1:21 PM IST
INVESTIGATIONഒട്ടും വയ്യാതെ...ആശുപത്രിയിലായ അപ്പൂപ്പൻ; വിവരം അറിഞ്ഞ് ഒരു നോക്ക് കാണാനെത്തിയ യുവാവിനോട് സ്റ്റാഫ് നഴ്സിന്റെ മോശം പ്രവർത്തി; മുറിയിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിച്ച് അതിക്രമം; ഇന്ത്യക്കാരനോട് കാണിച്ച കൊടുംക്രൂരതയ്ക്ക് ശിക്ഷയായി 'ചൂരലടി'സ്വന്തം ലേഖകൻ25 Oct 2025 12:59 PM IST
INVESTIGATIONപൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല; കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍; വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ബന്ധുക്കള്സ്വന്തം ലേഖകൻ25 Oct 2025 11:43 AM IST
INVESTIGATIONഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; അഞ്ചു മാസം ഗര്‍ഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് വീട്ടിലെത്തി; 23കാരന് പോക്സോ കേസില്‍ പിടിയില്‍സ്വന്തം ലേഖകൻ25 Oct 2025 11:30 AM IST
INVESTIGATIONസഹപ്രവര്‍ത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റിട്ടു; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡല്‍ കൊലപാതകം: ബംഗാളില്‍ നിന്നും പിടികൂടിയ പ്രതിയെ വീണ്ടും അഴിക്കുള്ളില്‍; രഹസ്യ വിവരത്തിന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡ് പോയപ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 10:12 AM IST