INVESTIGATIONസൈനിക സ്‌കൂളില്‍ അധ്യാപക ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികള്‍ അധ്യാപികയില്‍ നിന്ന് തട്ടിയെടുത്തത് അഞ്ചു ലക്ഷം; സമാനതട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായെന്ന് സംശയം; എഫ്ഐആര്‍ ഇട്ടിട്ടും പ്രതികളെ പിടികൂടാതെ ചേര്‍ത്തല പോലീസ്; പ്രതിയെ വിളിച്ചിട്ട് എടുത്തില്ലെന്ന് വിചിത്ര വിശദീകരണംശ്രീലാല് വാസുദേവന്‍24 Oct 2025 8:18 PM IST
INVESTIGATIONഷോപ്പിംഗ് മാളിന്റെ മേൽക്കൂരയിൽ അസാധാരണ വലിപ്പത്തിൽ ദ്വാരം; പലയിടത്തും വലിച്ചെറിഞ്ഞ രീതിയിൽ കുറെ വസ്തുക്കൾ; ക്യാമറയിൽ പതിഞ്ഞ ആളുകളെ കണ്ട് പേടിച്ച് വിറച്ച് ജീവനക്കാർ; നിമിഷ നേരം കൊണ്ട് സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; മണിക്കൂറുകൾ കൊണ്ട് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 8:18 PM IST
INVESTIGATIONപ്രണയിച്ച വിവാഹിതരായി; ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞ് നാട്ടിലെത്തി; കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് കണ്ടതോടെ കലിപ്പായി; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 24കാരിയുടെ തലയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ24 Oct 2025 4:26 PM IST
INVESTIGATIONഅഞ്ച് മാസത്തിനിടെ പീഡിപ്പിച്ചത് നാല് തവണ; ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച യുവതിയുടെ കൈപ്പത്തിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേര്; 28കാരിയായ ഡോക്ടറുടെ മരണത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ; സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻസ്വന്തം ലേഖകൻ24 Oct 2025 4:00 PM IST
INVESTIGATIONകാട്ടുനട ക്ഷേത്രത്തിന് മുന്നിലൂടെ സ്ലോ സ്പീഡിൽ ഓട്ടോയുടെ വരവ്; ആളുകൾ നടക്കുന്നത് ശ്രദ്ധിക്കാതെ എന്തോ..സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ് കൊടും ഭീതി; 'കാണിക്ക വഞ്ചി'ക്ക് നേരെ എറിഞ്ഞ് പൊട്ടാത്ത ദേഷ്യത്തിൽ ഇവർ കാണിച്ചത്; ദൃശ്യങ്ങൾ അടക്കം ബാലരാമപുരം പോലീസിന് കൈമാറി ക്ഷേത്ര അധികൃതർ; പ്രതികളുടെ വിചിത്ര പ്രവർത്തിയിൽ ഞെട്ടി നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 3:51 PM IST
INVESTIGATIONശബരിലയിലെ സ്വര്‍ണ്ണം വിറ്റ് പോറ്റി പുട്ടടിച്ചു! 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റതായി എസ്ഐടി കണ്ടെത്തല്‍; ഗോവര്‍ധന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം; സ്വര്‍ണ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ശബരിമലയിലെ പൂജാരിയെന്ന് പരിചയപ്പെടുത്തി; സ്‌പോണ്‍സര്‍ഷിപ്പില്‍ പോറ്റി വാങ്ങിയ സ്വര്‍ണ്ണത്തിനും കൃത്യമായി കണക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 12:38 PM IST
INVESTIGATIONകൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാന്‍; വിവാഹമോചനം നേടിയാല്‍ സ്വത്ത് പോകുമെന്നും ഭയന്ന് പ്ലാനിംഗ് നടത്തി; പെണ്‍സുഹൃത്തുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കുറ്റം സമ്മതിച്ചു ഭര്‍ത്താവ് മഹേന്ദ്ര; ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 12:12 PM IST
INVESTIGATION'സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്'; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:08 AM IST
INVESTIGATIONഷാഫി പറമ്പിലിനെ 'മര്‍ദിച്ച' സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് തിരുവനന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജു; രണ്ടുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടയല്‍ നടപടി മാത്രമാക്കി ചുരുക്കി ഷെയ്ഖ് ദര്‍വേഷ് സാഹിബ്; അഭിലാഷിന് തുണയായത് പാര്‍ട്ടി ഉന്നതങ്ങളിലെ പിടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:58 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍; സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം; മുരാരി ബാബുവിന്റെ നിര്‍ണായക മൊഴിയില്‍ വെട്ടിലാകുന്നത് ആര്? ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ഉറക്കമില്ലാ രാത്രികള്‍; എസ്.ഐ.ടി അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:33 AM IST
INVESTIGATIONഅസ്മിനയും ജോബിയും രണ്ടുവട്ടം വിവാഹിതര്‍, അസ്മിന രണ്ടു കുട്ടികളുടെ മാതാവും; ഇരുവരും തമ്മില്‍ അടുത്തത് കായംകുളത്ത് ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യവേ; അരുംകൊല പെട്ടന്നുള്ള പ്രകോപനത്താല്‍; മകളെ കാണാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അസ്മിനയെ മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തി; തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലയുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:03 AM IST
INVESTIGATIONകൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: വട്ടിപ്പലിശക്കാരായ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു; ഗുരുവായൂരിലെ മുസ്തഫ് ആത്മഹത്യ ചെയ്തത് ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടര്ന്നതോടെമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 6:50 AM IST